കൊല്ലവർഷം 1114 ഇടവത്തിലെ (1938) അദ്ധ്യയനവർഷാരംഭത്തിലാണ് ഈ വിദ്യാലയം സ്ഥ്പിതമായത്.ശ്രീ.പി.പി.ചുമ്മാർ മാസാറ്ററുടെ ജേഷ്ഠ സഹോദരനായ ശ്രീ.പി.പി.ഉക്കറു. ഈ വിദ്യാലയത്തിനായി സ്ഥലം വാങ്ങുകയും വിദ്യാലയം ഉണ്ടാക്കുകയും ചെയ്തു.വിദ്യാലയത്തിന്റെ പ്രഥമാദ്ധ്യാപകനും മേനേജറും ശ്രീ.പി.പി.ചുമ്മാർ മാസാറ്റായിരുന്നു. ഇവരുടെ സ്മരണക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊള്ളുന്നു.

എച്ച് എസ് പെങ്ങാമുക്ക്
വിലാസം
തൃശ്ശൂർ

പെങ്ങാമുക്ക് പി.ഒ,
തൃശ്ശൂർ
,
680544
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1938 കൊല്ല വർഷം =1114 ഇടവം
വിവരങ്ങൾ
ഫോൺ04885274155
ഇമെയിൽhighschoolpengamuck@gmail.com
കോഡുകൾ
സ്കൂൾ കോഡ്24030 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSHANOJ C G
അവസാനം തിരുത്തിയത്
22-04-2020Simrajks


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പെങ്ങാമുക്കിൽ ഒരു ഗവ ലോവർ പ്രൈമറി സ്ക്കൂൾ വളരെകാലം മുമ്പു മുതൽക്കേ പ്രവർത്തിച്ചിരുന്നു അതിനാൽ ഈ വിദ്യാലയത്തിന് പ്രിപ്പറാട്ടറി ക്ലാസ്സ് ലോവർ സെക്കണ്ടറി സ്ക്കൂൾ പെങ്ങാമുക്ക് എന്നപേരിട്ടു. മൂന്നു കൊല്ലം ഇതിന് ഗവ അംഗീകാരം കിട്ടിയിരിന്നില്ല. എങ്കിലും 1st ഫോറം 2 nd ഫോറം ക്ലാസ്സുകൾ പ്രവർത്തിച്ചു പോന്നിരുന്നു. കൊല്ലവർഷം 1114 ഇടവത്തിലെ (1938) അദ്ധ്യയനവർഷാരംഭത്തിലാണ് ഈ വിദ്യാലയം സ്ഥ്പിതമായത്.ശ്രീ.പി.പി.ചുമ്മാർ മാസാറ്ററുടെ ജേഷ്ഠ സഹോദരനായ ശ്രീ.പി.പി.ഉക്കറുവാണ് ഈ വിദ്യാലയത്തിനായി സ്ഥലം വാങ്ങുകയും വിദ്യാലയം ഉണ്ടാക്കുകയും ചെയ്തത്.വിദ്യാലയത്തിന്റെ പ്രഥമാദ്ധ്യാപകനും മേനേജറും ശ്രീ.പി.പി.ചുമ്മാർ മാസാറ്റായിരുന്നു. Kochi Northern Divitional Chief inspector Sri S.V VENKIDACHALAM അവർകളടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി രാജ്യത്തെ ഡയറക്ടർ റാവു ബഹദ്ദൂർ I.N മേനോൻ വിദ്യാലയത്തിന്റെ ഉദ്ഘാടനം നടത്തി.

ഈ നാട്ടിൽ ഒരു ലോവർ സെക്കന്ററി സ്കൂളിന്റെ ആവശ‍്യം ബോധിപ്പെട്ട ഡയറക്ടർ ഇതിനു സൽഫ് സപ്പോര്ട്ടിങ്ങ് സ്ക്കൂൾ എന്ന നിലയിലാണ് അംഗീകാരം നൽകിയത്. ശ്രീ.പി.പി.ചുമ്മാർ മാസാറ്ററുടെ ജേഷ്ഠ സഹോദരനായ ശ്രീ.പി.പി.ഉക്കറുവാണ് ഈ വിദ്യാലയത്തിനായി സ്ഥലം വാങ്ങുകയും വിദ്യാലയം ഉണ്ടാക്കുകയും ചെയ്തത്.വിദ്യാലയത്തിന്റെ പ്രഥമാദ്ധ്യാപകനും മേനേജറും ശ്രീ.പി.പി.ചുമ്മാർ മാസാറ്റായിരുന്നു.

1946-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ K VISWANADA AYIER.പ്രഥമാദ്ധ്യാപകനും മേനേജറും ശ്രീ.പി.പി.ചുമ്മാർ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുളള ന്നിലയിൽ ആയിതീർന്നു

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യമുള്ളകമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

hai kuttikoottam

IT Club

പ്രമാണം:Itclub
Lab Re open

SCHOOL UYARUNNU

മാനേജ്മെന്റ്

Single Managment School

Former Managers


Sri. P.P. Chummar
Smt. P.J. Sosamma
Sri. Benoy P Chummar
Manager

Sri.Adv.Sunny P Chummar 2007-2016 sri.Benoy P Chummar 2016 onwards

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

|- |1938 - 49 | P.P CHUMMAR |- |1949 - 51 |K VISWANADA AYIER |- |1951 -53 | P.J KURIYAKOSE |- |1954 -78 |P.J SOSAMMA |- |1978 -86 |P.C JOB |- |01-06-1986 TO 06-07-1986 |V.K GEORGE |- |1986 -1990 |C.K ALIYAMMA |- |1990 - 96 |C.A BALAKRISHNAN |- |1996 - 98 |P.C THABEETHA |- |1998 - 2004 |BENOY P CHUMMAR |- |2004 - 2007 |MERINA P CHUMMAR |- |2007-2008 |SANTHA PHILIP |- |2007-2008 |MERINA P CHUMMAR

|-

|2008 -2010|-MOLLY C C!

!-2010-ONWARDS SHANOJ C G

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Sri. C.C Cherian Master ( National award Winner - Teachers)
Ex. MLA T V CHADRAMOHAN

==വഴികാട്ടി=={|class="wikitable" style="text-align:center; width:300px; height:500px" border="1" {{#multimaps:76.062469,!zoom=10}}

{{#multimaps:10.714587, 76.062469!zoom=10}} <googlemap version={{#multimaps:10.714587, 76.062469!zoom=10}}> കട്ടികൂട്ടിയ എഴുത്ത്[1]

  • എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ

11.071469, 76.077017, MMET HS Melmuri (S) 10.682201, 76.051483, HS Pengamukku Pengamuk School </googlemap> {{#multimaps:10.714587, 76.062469,!zoom=10}} കട്ടികൂട്ടിയ എഴുത്ത്[2]

  • എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
  1. h s pengamuck
  2. h s pengamuck
"https://schoolwiki.in/index.php?title=എച്ച്_എസ്_പെങ്ങാമുക്ക്&oldid=864834" എന്ന താളിൽനിന്ന് ശേഖരിച്ചത്