കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/നീർക്കോലിച്ചേട്ടൻ

Schoolwiki സംരംഭത്തിൽ നിന്ന്
18:48, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നീർക്കോലിച്ചേട്ടൻ

അങ്ങേക്കര നീന്തി,
ഇങ്ങേക്കര നീന്തി,
ഇടത്തോട്ടും പോയി,
വലത്തോട്ടും പോയി,
മാക്രിയേം കിട്ടീല,
മീനിനേം കിട്ടീല,
നീർക്കോലിച്ചേട്ടൻ
നീന്തിത്തളർന്നേ!

അമൽദാസ്
5 എ കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ,പൊത്തപ്പള്ളി തെക്ക്,കുമാരപുരം,ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത