അങ്ങേക്കര നീന്തി, ഇങ്ങേക്കര നീന്തി, ഇടത്തോട്ടും പോയി, വലത്തോട്ടും പോയി, മാക്രിയേം കിട്ടീല, മീനിനേം കിട്ടീല, നീർക്കോലിച്ചേട്ടൻ നീന്തിത്തളർന്നേ!
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത