എം.ഡി.യു.പി.എസ്. നടുഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
18:30, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mdupsnadubhagom (സംവാദം | സംഭാവനകൾ)

എം.‍‍ഡി.യു.പി.എസ്. നടുഭാഗം

എം.ഡി.യു.പി.എസ്. നടുഭാഗം
വിലാസം
തൈക്കാട്ടുശ്ശേരി

തൈക്കാട്ടുശ്ശേരി പി.ഒ
ചേർത്തല
ആലപ്പുഴ
,
688528
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04782534292
ഇമെയിൽmdups38@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34344 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി. പി.കെ. പ്രഭ
അവസാനം തിരുത്തിയത്
21-04-2020Mdupsnadubhagom


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വേമ്പനാട്ടുകായലിന്റെ കൊച്ചോളങ്ങൾ തഴുകിയുണർത്തുന്ന തീരങ്ങളും പഞ്ചാരമണൽ വിരിച്ചിട്ട സമതലങ്ങളും നിറഞ്ഞ് ...നിറഞ്ഞ്, യലാറിന്റെ വീര്യവും കാവ്യവും അടുത്തറിഞ്ഞ്, വൈക്കത്തിന്റെ വിജയങ്ങൾക്ക് കാതും കരവും കൊടുത്ത്, വാണിജ്യനഗരത്തെ കണ്ടറിഞ്ഞ്, കിഴക്കിന്റെ വിനീസിനുൾച്ചേർന്ന്.............
ന്മകൾ വിളയുന്ന നാടിന്ന് കെടാവിളക്കായ്...........ഈ വിദ്യാലയം.

ചരിത്രം

1952മെയ് മാസത്തിലെ പ്രശാന്തസുന്ദരമായ ഒരു സായംസന്ധ്യ. അധിക വായനക്ക്

മാനേജ് മെന്റ്

ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി നടുഭാഗം 790 - ാം നമ്പർ എൻ.എസ്.എസ്. കരയോഗം അതാതുകാലം തെരഞ്ഞെടുക്കുന്ന പ്രസി‍‍ഡന്റോ, പ്രസി‍ഡന്റ് നിർദ്ദേശിക്കുന്ന ഏതെങ്കുലും മാനേജിംഗ് കമ്മറ്റി അംഗമോ സ്കൂൾ മാനേജർ ആയിരിക്കും.
മാനേജർമാരുടെ പേരുവിവരം

ഭൗതികസൗകര്യങ്ങൾ

സ്കുൾ ബസ്സ് സൗകര്യം
1 മുതൽ 7 വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സകൾ
കമ്പ്യുട്ടർ പരിശീലനം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

'''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.773134, 76.348390 |zoom=13}}

"https://schoolwiki.in/index.php?title=എം.ഡി.യു.പി.എസ്._നടുഭാഗം&oldid=853031" എന്ന താളിൽനിന്ന് ശേഖരിച്ചത്