എം.ഡി.യു.പി.എസ്. നടുഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
(34344 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വേമ്പനാട്ടുകായലിന്റെ കൊച്ചോളങ്ങൾ തഴുകിയുണർത്തുന്ന തീരങ്ങളും പഞ്ചാരമണൽ വിരിച്ചിട്ട സമതലങ്ങളും നിറഞ്ഞ് നിറഞ്ഞ്, വയലാറിന്റെ വീര്യവും കാവ്യവും അടുത്തറിഞ്ഞ്, വൈക്കത്തിന്റെ വിജയങ്ങൾക്ക് കാതും കരവും കൊടുത്ത്, വാണിജ്യനഗരത്തെ കണ്ടറിഞ്ഞ്, കിഴക്കിന്റെ വിനീസിനുൾച്ചേർന്ന് നന്മകൾ വിളയുന്ന നാടിന്ന് കെടാവിളക്കായ്...........ഈ വിദ്യാലയം.

എം.ഡി.യു.പി.എസ്. നടുഭാഗം
വിലാസം
തൈക്കാട്ടുശ്ശേരി

തൈക്കാട്ടുശ്ശേരി പി.ഒ.
,
688528
,
ആലപ്പുഴ ജില്ല
സ്ഥാപിതം06 - 1958
വിവരങ്ങൾ
ഫോൺ0478 2534292
ഇമെയിൽ34344mdups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34344 (സമേതം)
യുഡൈസ് കോഡ്32111001108
വിക്കിഡാറ്റQ87477919
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈക്കാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ236
പെൺകുട്ടികൾ199
ആകെ വിദ്യാർത്ഥികൾ435
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെ ചിത്രവർമ്മ
പി.ടി.എ. പ്രസിഡണ്ട്രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്നീതു
അവസാനം തിരുത്തിയത്
31-07-2025Schoolwikihelpdesk


പ്രോജക്ടുകൾ



ചരിത്രം

1952മെയ് മാസത്തിലെ പ്രശാന്തസുന്ദരമായ ഒരു സായംസന്ധ്യ. അധിക വായനക്ക്

മാനേജ്മെന്റ്

ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി നടുഭാഗം 790 - ാം നമ്പർ എൻ.എസ്.എസ്. കരയോഗം അതാതുകാലം തെരഞ്ഞെടുക്കുന്ന പ്രസി‍‍ഡന്റോ, പ്രസി‍ഡന്റ് നിർദ്ദേശിക്കുന്ന ഏതെങ്കിലും മാനേജിംഗ് കമ്മറ്റി അംഗമോ സ്കൂൾ മാനേജർ ആയിരിക്കും.

ഭൗതികസൗകര്യങ്ങൾ

സ്കുൾ ബസ്സ് സൗകര്യം
1 മുതൽ 7 വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സകൾ
കമ്പ്യുട്ടർ പരിശീലനം
പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

'''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കിഴക്ക്. ചേർത്തല അരൂക്കുറ്റി റോഡിൽ മാക്കേക്കവലയിൽ നിന്നും തൈക്കാട്ടുശ്ശേരി റോ‍ഡിൽ (തുറവൂർ - പ​മ്പ പാത) ഒരു കിലോമീറ്റർ
പടിഞ്ഞാറ്. NH 66 ൽ തുറവൂരിൽ നിന്നും തുറവൂർ - പ​മ്പ പാതയിൽ മൂന്നു കിലോമീറ്റർ

  • ആലപ്പുഴ ജില്ല - ചേർത്തല താലൂക്ക് - തൈക്കാട്ടുശ്ശേരി വില്ലേ‍ജ് - തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ നിർദ്ദിഷ്ട തുറവൂർ - പ​മ്പ പാതയിൽ മണിയാതൃക്കൽ ക്ഷേത്രത്തിനു സമീപം മണിയാതൃക്കൽ കവലയിൽ, പാതക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=എം.ഡി.യു.പി.എസ്._നടുഭാഗം&oldid=2791104" എന്ന താളിൽനിന്ന് ശേഖരിച്ചത്