ഗവ. യു.പി.എസ്. വേങ്കോട്ട്മുക്ക്/അക്ഷരവൃക്ഷം/ മലിനമാകും ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
മലിനമാകും ഭൂമി
<poem>


 കുട്ടയുമായി പോയൊരെല്ലാം കൂടയിലാക്കി  പൊരുന്നേ... 
 കൈയും വീശി  പോയൊരെല്ലാം  കവറിലാക്കി പൊരുന്നേ... 
 കൂട തട്ടി 
 വെയ്ക്കുന്നേ  
 കവറു മുറ്റത്തെറിയുന്നേ...  മണ്ണിലാകെ 
 നിറയുന്നേ അന്തകനാകും പ്ലാസ്റ്റിക്. 
 മരങ്ങളും ചെടികളും 
 നശിക്കുന്നേ  ജീവവായു നഷ്ട്ടപ്പെടുന്നേ... 


/poem>
സാന്ദ്ര ആർ.സി
7 A ഗവ.യു.പി.എസ്സ് വേങ്കോട്ടുമുക്ക്, തിരുവനന്തപുരം, നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത