ഗവ. യു.പി.എസ്. വേങ്കോട്ട്മുക്ക്/അക്ഷരവൃക്ഷം/ മലിനമാകും ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
മലിനമാകും ഭൂമി

   കുട്ടയുമായി പോയൊരെല്ലാം കൂടയിലാക്കി പൊരുന്നേ...
  കൈയും വീശി പോയൊരെല്ലാം കവറിലാക്കി പൊരുന്നേ...
  കൂട തട്ടി
  വെയ്ക്കുന്നേ
  കവറു മുറ്റത്തെറിയുന്നേ... മണ്ണിലാകെ
  നിറയുന്നേ അന്തകനാകും പ്ലാസ്റ്റിക്.
  മരങ്ങളും ചെടികളും
  നശിക്കുന്നേ ജീവവായു നഷ്ട്ടപ്പെടുന്നേ...

സാന്ദ്ര ആർ.സി
7 A ഗവ.യു.പി.എസ്സ് വേങ്കോട്ടുമുക്ക്, തിരുവനന്തപുരം, നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത