ഡി.ബി.എച്ച്.എസ്. വാമനപുരം
കാരേറ്റ് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഡി.ബി.എച്ച്.എസ്. വാമനപുരം | |
---|---|
വിലാസം | |
കാരേററ് ഡി ബി എച്ച് എസ് വാമനപുരം , 695612 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1952 |
വിവരങ്ങൾ | |
ഫോൺ | 0470 2836138 |
ഇമെയിൽ | dbhsvpm@gmail.com |
വെബ്‍സൈറ്റ് | dbhsvamanapuram |
കോഡുകൾ | |
സ്കൂൾ കോഡ് | 42056 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ ആർ വിനോദ് കുമാർ |
പ്രധാന അദ്ധ്യാപകൻ | കെ ആർ വിനോദ് കുമാർ |
അവസാനം തിരുത്തിയത് | |
20-04-2020 | 42056dbhsvpm |
ചരിത്രം
1952 ൽതിരുവിതാംകൂർ ദേവസ്വം ബോർഡ് സ്ഥാപിച്ചു .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ സ്കൂശ്‍ സ്തീതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികൾ ഉണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് 1 കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ജെ ആർ സി യൂണിറ്റ് പ്രവർത്തിക്കുന്നു ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു ക്യാപ്ട് അക്കാദമിയുടെ സൗജന്യ പരിശീലനം ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. നല്ല രീതിയിൽ പ്രവർത്തനമുണ്ട്. ക്ലബ്ബ് പ്രവർത്തനങ്ങൾ.മാത്സ്,സയൻസ്,സോഷ്യൽ സയൻസ്, ഇംഗ്ലീഷ്,ഐറ്റി ,ഇക്കോ ക്ലബ് ,ഗണിത ക്ലബ് ,ഹിന്ദി ക്ലബ്, ലഹരിവിരുദ്ധക്ലബുകളുടെ പ്രവർത്തനമുണ്ട്.
ഡി.ബി.എച്ച്.എസ്. വാമനപുരം /
സയൻസ് ലാബ്
ഡി.ബി.എച്ച്.എസ്. വാമനപുരം /മൾട്ടിമീഡിയ റൂം
സ്കൗട്ട് & ഗൈഡ്സ്
32 കുട്ടികൾ ഉള്ള രണ്ട് യൂണിറ്റ് ഗൈഡ്സ് വിഭാഗം പ്രവർത്തിക്കുന്നു.21 കുട്ടികൾ രാജ്യപുരസ്കാർ നേടി.
- ഡി.ബി.എച്ച്.എസ്. വാമനപുരം / സ്കൗട്ട് & ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി. 1
ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- ഊർജ്ജ സംരക്ഷണ ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ഐ.റ്റി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ഫോറസ്ടീ ക്ലബ്ബ്
- ലഹരി വിരുദ്ധ ക്ലബ്ബ്
- consumer club
ഹായ് സ്കുൾ കുട്ടിക്കൂട്ടം
മികവുകൾ
കേരളസംസ്ഥാനപ്രവർത്തിപരിചയമേളയിൽ ക്ളേമോഡലിന് 1-ം സ്ഥാനം അഖിൽ രാജിന് ലഭീച്ചു
2018 -2019 അധ്യയന വർഷം ലൈറ്റ്‌ലെ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കുവാനുള്ള അവസരം ഈ സ്കൂളിലെ ദേവിക എസ്( 9 സി )നു ലഭിച്ചു
മാനേജ്മെന്റ്
തിരുവിതാംകൂർ ദേവസ്വംബോഡാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ദേവസ്വംബോഡ് സെക്രട്ടറിയാണ് സ്കൂൾ മാനേജർ.
നിലവിൽ 5 എല്.പി. വിദ്യാലയങ്ങളും 5 അപ്പർ പ്രൈമറി വിദ്യാലയങ്ങളും 8 ഹൈസ്കൂളുകളും 4 ഹയർ സെക്കന്ററി സ്കൂളുകളും 4സ്പെഷ്യൽസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്
മുൻ സാരഥികൾ
'എൻ.സഹദേവൻ - എം.രവിവർമമതംമ്പാൻ ററി.ജി നാരായണൻനായർ പി.ജി.പുരുഷോത്തമപണിക്കർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
===വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തിരുവനന്തപുരത്തുനിന്നും 35 km കോട്ടാരക്കര റൂട്ടിൽ യാത്ര ചെയ്താൽ കാരേറ്റ് ജംഗ്ഷൻ.ഇവിടെ നിന്നും ആറ്റിങ്ങൽ റൂട്ടിൽ 400 മീറ്റർ എത്തുമ്പോൾ വലതു വശത്ത് സ്കൂള്ൻറെ ബോഡുണ്ട്. |
{{#multimaps: 8.7346823,76.8928555 | zoom=12 }}