എ.എം.എൽ.പി.എസ്. ഓമാനൂർ
| എ.എം.എൽ.പി.എസ്. ഓമാനൂർ | |
|---|---|
| വിലാസം | |
ഓമാനൂർ 673645 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഫോൺ | 9495019626 |
| ഇമെയിൽ | omanooramlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18212 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബഷീർ കെ പി |
| അവസാനം തിരുത്തിയത് | |
| 20-04-2020 | 18212 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചീക്കോട് പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഓമാനൂരങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന ഓമാനൂർ എ.എം.എൽ.പി സ്കൂൾ എന്ന ഞങ്ങളുടെ സ്ഥാപനം 1928 ൽ സ്ഥാപിതമായെങ്കിലും 1939 ഡിസംബർ 22 നാണ് രേഖാമൂലം രജിസ്റ്റർ ചെയ്തത്.കഴിഞ്ഞ 88 വർഷമായി ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ അനിഷേധ്യവും പ്രശംസനീയവുമായ പങ്കു വഹിച്ച ഈ സ്ഥാപനത്തിന് നാടിൻറെ വ്യത്യസ്ത മേഖലകളിൽ പ്രശോഭിക്കുന്ന നിരവധി വ്യക്തിത്വങ്ങൾ കൈമുതലായുണ്ട്.
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- സ്കൂൾ ഗ്രൗണ്ട്
- വാഹന സൗകര്യം
- സ്കൂൾ ലൈബ്രറി
- പാചകപ്പുര
സ്കൂൾതല പ്രവർത്തനങ്ങൾ
- സ്വതന്ത്രദിനാഘോഷം
- ഓണാഘോഷം
- സ്കൂൾ വാർഷികം
- അധ്യാപകദിനാഘോഷം
സ്കൂൾ ഫോട്ടോകൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 27-01-2017
-
പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം
-
പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം