സഹായം Reading Problems? Click here


എ.എം.എൽ.പി.എസ്. ഓമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(18212 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എ.എം.എൽ.പി.എസ്. ഓമാനൂർ
18212-1.jpg
വിലാസം
ഓമാനൂർ

AMLPSCHOOL OMANOOR
,
ഓമാനൂർ പി.ഒ.
,
673645
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽomanooramlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18212 (സമേതം)
യുഡൈസ് കോഡ്32050100819
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കിഴിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചീക്കോട്,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ299
പെൺകുട്ടികൾ235
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബഷീർ. കെ പി
പി.ടി.എ. പ്രസിഡണ്ട്ബഷീർ. ഒ. കെ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
11-01-2022MT 1206


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)


ചരിത്രം

ചീക്കോട് പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഓമാനൂരങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന ഓമാനൂർ എ.എം.എൽ.പി സ്കൂൾ എന്ന ഞങ്ങളുടെ സ്ഥാപനം 1928 ൽ സ്ഥാപിതമായെങ്കിലും 1939 ഡിസംബർ 22 നാണ് രേഖാമൂലം രജിസ്റ്റർ ചെയ്തത്.കഴിഞ്ഞ 88 വർഷമായി ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ അനിഷേധ്യവും പ്രശംസനീയവുമായ പങ്കു വഹിച്ച ഈ സ്ഥാപനത്തിന് നാടിൻറെ വ്യത്യസ്ത മേഖലകളിൽ പ്രശോഭിക്കുന്ന നിരവധി വ്യക്തിത്വങ്ങൾ കൈമുതലായുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്‌
  • സ്കൂൾ ഗ്രൗണ്ട്
  • വാഹന സൗകര്യം
  • സ്കൂൾ ലൈബ്രറി
  • പാചകപ്പുര

സ്കൂൾതല പ്രവർത്തനങ്ങൾ

  • സ്വതന്ത്രദിനാഘോഷം
  • ഓണാഘോഷം
  • സ്കൂൾ വാർഷികം
  • അധ്യാപകദിനാഘോഷം

സ്കൂൾ ഫോട്ടോകൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 27-01-2017

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._ഓമാനൂർ&oldid=1236659" എന്ന താളിൽനിന്ന് ശേഖരിച്ചത്