ജി എൽ പി എസ് പുതുപ്പാടി

Schoolwiki സംരംഭത്തിൽ നിന്ന്
17:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVTLPSPUTHUPPADY (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് പുതുപ്പാടി
വിലാസം
പുതുപ്പാടി

കോതമംഗലം പി.ഒ,
,
686691
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ9847938036
ഇമെയിൽglpsputhuppady@gmail.com
കോഡുകൾ
സ്കൂൾ കോഡ്27332 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജമീല പി പി
അവസാനം തിരുത്തിയത്
20-04-2020GOVTLPSPUTHUPPADY


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

അനേകായിരങ്ങൾക് അക്ഷരത്തിന്റെ വെളിച്ചം പകർന്ന് നൽകിയ ഈ വിദ്യാലയം ഒരു നൂറ്റാണ്ട് മുൻപ് അമ്പയച്ചലിന് മാളിയേക്കൽ ഉതുപ്പ് എന്ന മാന്യ വ്യക്തിയുടെ സ്ഥലത്തു കുടിപ്പള്ളിക്കുടം ആയിട്ടാണ് തുടങ്ങിത് .തുടർന് ഇപ്പോൾ സ്ഥിതി ചെയുന്ന ചിറപ്പടി എന്ന സ്ഥലത്തേക്കു 1913 ൽ ആണ് മാറ്റി പ്രവർത്തനം ആരംഭിച്ചത് .

ഭൗതിക സൗകര്യങ്ങൾ

  • വൃത്തി ഉള്ള സ്കൂൾ അന്തരീക്ഷം .
  • സ്കൂളിനോട് ചേർന്ന മനോഹരമായ ഒരു ചിറ.
  • മികവുറ്റ ക്ലാസ് റൂമുകൾ .
  • ഓഫീസ് റൂം. സ്റ്റാഫ് റൂം.
  • വിശാലമായ ഡൈനിംഗ് ഹാൾ. .
  • ലൈബ്രറി.
  • സയൻസ്
  • ലാബ്.
  • കംപ്യൂട്ടർ ലാബ്.
  • പാർക്ക്.
  • നല്ലരീതിൽ പ്രവർത്തിക്കുന്ന പ്രീപ്രൈമറി .
  • ഓപ്പൺഎയർസ്റ്റേജ്.
  • പാചകപ്പുര. സ്റ്റോർറൂം .
  • മൂത്രപ്പുര .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പുതുപ്പാടി&oldid=832147" എന്ന താളിൽനിന്ന് ശേഖരിച്ചത്