സഹായം Reading Problems? Click here


ജി എൽ പി എസ് പുതുപ്പാടി

Schoolwiki സംരംഭത്തിൽ നിന്ന്
(27332 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ജി എൽ പി എസ് പുതുപ്പാടി
സ്കൂൾ ചിത്രം
സ്ഥാപിതം 1913
സ്കൂൾ കോഡ് 27332
സ്ഥലം പുതുപ്പാടി
സ്കൂൾ വിലാസം കോതമംഗലം പി.ഒ,
പിൻ കോഡ് 686673
സ്കൂൾ ഫോൺ 9847938036
സ്കൂൾ ഇമെയിൽ glpsputhuppady@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കോതമംഗലം
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല കോതമംഗലം
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 26
പെൺ കുട്ടികളുടെ എണ്ണം 18
വിദ്യാർത്ഥികളുടെ എണ്ണം 44
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ SULEKHA K A
പി.ടി.ഏ. പ്രസിഡണ്ട്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
21/ 04/ 2020 ന് GOVTLPSPUTHUPPADY
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

അനേകായിരങ്ങൾക് അക്ഷരത്തിന്റെ വെളിച്ചം പകർന്ന് നൽകിയ ഈ വിദ്യാലയം ഒരു നൂറ്റാണ്ട് മുൻപ് അമ്പയച്ചലിന് മാളിയേക്കൽ ഉതുപ്പ് എന്ന മാന്യ വ്യക്തിയുടെ സ്ഥലത്തു കുടിപ്പള്ളിക്കുടം ആയിട്ടാണ് തുടങ്ങിത് .തുടർന് ഇപ്പോൾ സ്ഥിതി ചെയുന്ന ചിറപ്പടി എന്ന സ്ഥലത്തേക്കു 1913 ൽ ആണ് മാറ്റി പ്രവർത്തനം ആരംഭിച്ചത് .

ഭൗതിക സൗകര്യങ്ങൾ

  • വൃത്തി ഉള്ള സ്കൂൾ അന്തരീക്ഷം .
  • സ്കൂളിനോട് ചേർന്ന മനോഹരമായ ഒരു ചിറ.
  • മികവുറ്റ ക്ലാസ് റൂമുകൾ .
  • ഓഫീസ് റൂം. സ്റ്റാഫ് റൂം.
  • വിശാലമായ ഡൈനിംഗ് ഹാൾ. .
  • ലൈബ്രറി.
  • സയൻസ്
  • ലാബ്.
  • കംപ്യൂട്ടർ ലാബ്.
  • പാർക്ക്.
  • നല്ലരീതിൽ പ്രവർത്തിക്കുന്ന പ്രീപ്രൈമറി .
  • ഓപ്പൺഎയർസ്റ്റേജ്.
  • പാചകപ്പുര. സ്റ്റോർറൂം .
  • മൂത്രപ്പുര .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പുതുപ്പാടി&oldid=851968" എന്ന താളിൽനിന്നു ശേഖരിച്ചത്