ജി യു പി എസ് കാർത്തികപ്പള്ളി/അക്ഷരവൃക്ഷം/ പുള്ളിക്കുട

Schoolwiki സംരംഭത്തിൽ നിന്ന്
13:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുള്ളിക്കുട

മീനുവിനുണ്ടൊരു പുള്ളിക്കുട
ചന്തമുള്ളൊരു പുള്ളിക്കുട
മഴവന്നാലുടൻ മീനു നിവർത്തും
ചുവപ്പുനിറമാം പുള്ളിക്കുടയെ
മാനത്തിങ്ങനെ വിടന്നു നിൽക്കാൻ
ഹയ്യട കാണാൻ എന്തു രസം!

 

ദിയാ ഫാത്തിമ എസ്
4 C ഗവ.യു.പി.എസ്, കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത