കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ഒഴിഞ്ഞു പോ കൊറോണേ

Schoolwiki സംരംഭത്തിൽ നിന്ന്
13:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒഴിഞ്ഞു പോ കൊറോണേ

ശുചിത്വമൊന്നു പാലിച്ചെന്നാൽ
കൊറോണയെ തടഞ്ഞീടാം
കൈകൾ നന്നായി കഴുകിയെന്നാൽ
വൈറസിനെ അകറ്റീടാം

ശാരീരിക എകലം എന്നത്
ഒരു മീറ്റർ ആയിടേണം
ശാരീരിക അകലമാണത്
മാനസിക അകലമല്ല.

പേടി വേണ്ട ഒന്നിനോടും
ജാഗ്രത മാത്രം മതി
ഒത്തു കൂടൽ ചെയ്തിടല്ലേ
കോവിഡിനെ ക്ഷണിക്കല്ലേ

ഒത്തൊരുമിച്ച് പോരാടി
വൈറസിനെ അകറ്റീടാം

അഭിനവ് എ
6 D കെ കെ കെ വി എം ഹയർ സെക്കന്ററി സ്ക്കൂൾ, പൊത്തപ്പള്ളി തെക്ക്, കുമാരപുരം,ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത