കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ഒഴിഞ്ഞു പോ കൊറോണേ

Schoolwiki സംരംഭത്തിൽ നിന്ന്
ഒഴിഞ്ഞു പോ കൊറോണേ

ശുചിത്വമൊന്നു പാലിച്ചെന്നാൽ
കൊറോണയെ തടഞ്ഞീടാം
കൈകൾ നന്നായി കഴുകിയെന്നാൽ
വൈറസിനെ അകറ്റീടാം

ശാരീരിക എകലം എന്നത്
ഒരു മീറ്റർ ആയിടേണം
ശാരീരിക അകലമാണത്
മാനസിക അകലമല്ല.

പേടി വേണ്ട ഒന്നിനോടും
ജാഗ്രത മാത്രം മതി
ഒത്തു കൂടൽ ചെയ്തിടല്ലേ
കോവിഡിനെ ക്ഷണിക്കല്ലേ

ഒത്തൊരുമിച്ച് പോരാടി
വൈറസിനെ അകറ്റീടാം

അഭിനവ് എ
6 D കെ കെ കെ വി എം ഹയർ സെക്കന്ററി സ്ക്കൂൾ, പൊത്തപ്പള്ളി തെക്ക്, കുമാരപുരം,ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത