വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം
- ഇനിയും വൈകിയില്ല
- അമ്മ
- തോരാമഴ
- പ്രതീക്ഷതൻ പുലരി
- അതിജീവനം
- കൊറോണ എന്ന വിനാശകാരി
- കൊറോണക്കാലത്തെ ഒരു സംഭാഷണം
- എൻ്റെ കൊറോണക്കാലം
- CORONA VIRUS A PANDEMIC DISEASE
- CLEANLINESS
- പരിസ്ഥിതി
- ജനനി...ജന്മഭൂമി
- കീർത്തി ഒരു മാതൃക
- ജാഗ്രത
- പത്തൊമ്പത്
- പ്രാർത്ഥന
- കൊറോണ ഒരു പുനർ ചിന്തനം
- ശുചിത്വം
{{* പരിസ്ഥിതിയെ നശിപ്പിക്കല്ലേ | തലക്കെട്ട്=ഇനിയും വൈകിയില്ല | color=4 }}
ഒരു മരം നടുവാൻ മഹാവനം തീർക്കാൻ പോയ്മറഞ്ഞ കിളികളെ കുളിരിനെ തിരിച്ചു വിളിക്കുവാൻ ഇനിയും വൈകിയില്ല എൻ കൂട്ടരേ അങ്ങകലൊരു ജലയുദ്ധം കേളികൊട്ടുയരുന്നു അലറുന്നു, ധരണിയുടെ മാറു പിളർക്കാൻ.. വറ്റിയ പുഴയും പാടങ്ങളും കേഴുന്നു ദൈന്യമായി.. ഒരു മരം നടുവാൻ മഹാവനം തീർക്കാൻ പോയ്മറഞ്ഞ കിളികളെ കുളിരിനെ തിരിച്ചു വിളിക്കുവാൻ ഇനിയും വൈകിയില്ല.
ആദർശ് ആസാദ്
|
5E വാരം യുപി.സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ