പാലേരി എൽ പി എസ്
പാലേരി എൽ പി എസ് | |
---|---|
വിലാസം | |
പലേരി പലേരി എൽ പി സ്കൂൾ , 670611 | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 9496192150 |
കോഡുകൾ | |
സ്കൂൾ കോഡ് | 13175 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രജിത പി |
അവസാനം തിരുത്തിയത് | |
18-04-2020 | PALERI LPS |
ചരിത്രം
1896 മാടിയത് കുഞ്ഞിരാമൻ ഗുരുക്കൾ എന്നവർ പലേരി ബോയ്സ് സ്കൂൾ എന്ന പേരിൽ ആരംഭിച്ചു .1905 ൽ അംഗീകാരം ലഭിച്ചു .1933 ൽ അഞ്ചാം ക്ലാസ് ആരംഭിച്ചു .1934 ൽ പെൺകുട്ടികളെ കൂടി ചേർത്തു.1962 ൽ അഞ്ചാം ക്ലാസ് നീക്കം ചെയ്തു .
ഭൗതികസൗകര്യങ്ങൾ
നാല് ക്ലാസ്സ്മുറികളോടൊപ്പം ഓഫീസിൽ മുറി കൂടി ചേർന്ന കെട്ടിടം .മൂത്രപ്പുര ,കമ്പ്യൂട്ടർ ,കളിസ്ഥലം .
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവർത്തിപരിചയ പ്രവർത്തനത്തിലൂന്നിയ പ്രവർത്തനങ്ങൾ ,ചാരിറ്റി ഫണ്ട് .
മാനേജ്‌മെന്റ്
മുൻസാരഥികൾ
കെ വി ഗോവിന്ദൻ നമ്പ്യാർ ,എം കാനറി മാസ്റ്റർ ,സി ദേവകി ടീച്ചർ ,കുഞ്ഞിരാമൻ മാസ്റ്റർ ,വത്സലൻ മാസ്റ്റർ ,കെ കമലാക്ഷി ടീച്ചർ ,എം ടി കുഞ്ഞു മാസ്റ്റർ ,.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജസ്റ്റിസ് ഭാസ്കരൻ .ഡോക്ടർ സുരേന്ദ്രൻ .