സെന്റ്. ഇഗ്നേഷ്യസ് എച്ച്.എസ്.എസ്. കാഞ്ഞിരമറ്റം/സയൻസ് ക്ലബ്ബ്-17
ഓസോൺ ദിനം
ഓസോൺ ദിനവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബ് 5 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ക്ളാസ് തലത്തിൽ മത്സരം നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. അതോടൊപ്പം തന്നെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓസോൺ ശോഷണവുമായി ബന്ധപ്പെട്ട് സ്കിറ്റ് നടത്തി.