പെരിങ്ങളായി എൽ പി സ്കൂൾ
ദൃശ്യരൂപം
| പെരിങ്ങളായി എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
പെരിങ്ങളായി കാപ്പാട് , 670006 | |
| സ്ഥാപിതം | 1926 |
| വിവരങ്ങൾ | |
| ഫോൺ | 8547407257 |
| ഇമെയിൽ | peringalayischool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13327 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മൃദുല. കെ |
| അവസാനം തിരുത്തിയത് | |
| 18-04-2020 | 13327 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
സമീപ പ്രദേശങ്ങളിലൊന്നും തന്നെ സ്കൂൾ ഇല്ലാതിരുന്ന കാലത്ത് 1926 ൽ അനന്തൻ നമ്പ്യാർ സ്ഥാപിച്ച വിദ്യാലയമാണ് ഇത് .1966 വരെ അഞ്ചാം തരം ഉണ്ടായിരുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം, കലാകായിക പ്രവൃത്തി പരിചയ പരിശീലനം നൽകി വരുന്നു ,കമ്പ്യൂട്ടർ പരിശീലനം,വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം.
മാനേജ്‌മെന്റ്
സി.കെ നാരായണൻ നമ്പ്യാർ ,
മുൻസാരഥികൾ
സി.കെ നാരായണൻ നമ്പ്യാർ, കെ ഗോവിന്ദൻ മാസ്റ്റർ ,ടി - ആർ കുഞ്ഞിരാമൻ മാസ്റ്റർ, ലക്ഷമി ടീച്ചർ, പി നാരയണൻമാസ്റ്റർ, എം.കെ അoബിക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സി.എം ഗോവിനാഥൻ (ഡെപ്യൂട്ടി കളക്ടർ ) ,സി കെ വേണുഗോപാലൻ (ഡി.വൈ.എസ് പി ) മ തുമ്മൽ ദാമോദരൻ (De.tech)
വഴികാട്ടി
{{#multimaps: 11.887849,75.4204333| width=800px | zoom=16 }}