ഗവ. എച്ച് എസ് ബിനാനിപുരം

15:44, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25110 (സംവാദം | സംഭാവനകൾ)
ഗവ. എച്ച് എസ് ബിനാനിപുരം
വിലാസം
എറ​ണാകുളം ജില്ല
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ04842
കോഡുകൾ
സ്കൂൾ കോഡ്25110 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ​ണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ‍ീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു ജി നായർ
അവസാനം തിരുത്തിയത്
18-04-202025110


പ്രോജക്ടുകൾ






ആമുഖം

എറണാകുളം ജില്ലയിൽ കടലോരപ്രദേശമായ പറവൂർ താലൂക്കിലെ കടുങ്ങല്ലൂർ പഞ്ചായത്ത്‌,15-)ം വാർഡ്‌ എടയാർ എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്നു.എടയാർ കോഴിപ്പിള്ളി മനയിൽ നാരായണൻ നമ്പൂതിരി വക സ്ഥലം അദ്ദേഹത്തിന്റെ മകനായ കൃഷ്‌ണൻ നമ്പൂതിരിയും മുൻകയ്യെടുത്ത്‌ ഈ വിദ്യാലയത്തിന്‌ രൂപം നൽകി.ശ്രീമതി ജാനകിയമ്മ ആയിരുന്നു പ്രധാനാദ്ധ്യാപിക.1952 ൽ പ്രാഥമിക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീ ക്ഷേത്രം കോമിൻകോ എന്ന കമ്പനിയുടെ സാമ്പത്തിക സഹായ സഹകരണത്തോടെ 1984 ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു.


== സൗകര്യങ്ങൾ ==ഭ‍‍ൗതികസൗകര്യങ്ങൾ ഹൈടെക്ക് ക്ളാസ്സുമുറികൾ ആധുനിക സൗകര്യങ്ങളോടുകൂടിയ IT ലാബ് സയൻസ് ലാബ് ലൈബ്രറി കളിസ്ഥലം ഹൈടെക്ക് LKG,UKG ക്ളാസ്സുമുറികൾ ഹൈടെക്ക് അടുക്കള

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_ബിനാനിപുരം&oldid=768442" എന്ന താളിൽനിന്ന് ശേഖരിച്ചത്