സ്ക്കൂൾ ഫോർ ദി ബ്ലൈന്റ് ആലുവ

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
സ്ക്കൂൾ ഫോർ ദി ബ്ലൈന്റ് ആലുവ
വിലാസം
പി.ഒ,
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-04-2020Sreejithkoiloth



പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}



ആമുഖം

ആലുവ സെറ്റില്മെന്റ് സ്ക്കൂളിലെ ബിസിനസ് മാനേജരായിരുന്ന ശ്രീ സി.ഐ.മാത്തുണ്ണി അവര്കള്മാനേജരായി കേവലം 10 ആണ്കുട്ടികളും 3 അദ്ധ്യാപകരുമായി 1962 ജൂണ്മാസത്തില്ഒരു ചെറിയ വാടക കെട്ടിടത്തില്ആരംഭിച്ചതാണ് ആലുവ അന്ധവിദ്യാലയം. ശ്രീമാന്മാരായ ഡബ്ല്യു.ഒ.ജോര്ജ്.അപ്പുമേനോന്,പി.എ.മാത്യു എന്നിവരാണ് ഈ സംരംഭത്തിന്റെ സ്ഥാപകാംഗങ്ങള്.സ്ഥാപനത്തിനു കുറേക്കൂടി വ്യവസ്ഥാപിതമായ ചട്ടക്കൂട് ഉണ്ടാക്കുന്നതിനും വിപുലമായ പ്രവര്ത്തനങ്ങള്ക്കുമായി 1964 ജനുവരി 23-ന് കേരള ബ്ലൈന്ഡ് സ്ക്കൂള്സൊസൈറ്റി എന്ന പേരില്ഒരു ഭരണസമിതി രൂപീകൃതമായി.1969 ല്സ്വന്തമായ കെട്ടിടത്തില്സ്ക്കൂള്പ്രവര്ത്തനമാരംഭിച്ചു.മൂന്നു വര്ഷത്തിനുശേഷം പെണ്കുട്ടികള്ക്കുകൂടി പ്രവേശനം നല്കി സ്ക്കൂള്പ്രവര്ത്തനം വിപുലീകരിച്ചു.1-6-1978 മുതലാണ് സര്ക്കാര്അംഗീകാരം ലഭിച്ചത്.1995 ജൂണ്മുതല്ഇത് ഒരു എയ്ഡഡ് സ്ക്കൂളായി പ്രവര്ത്തിച്ചു വരുന്നു.ഇപ്പോള്പ്രീ പ്രൈമിറ മുതല് 7 )ം ക്ലാസ്സ് വരെ 56 കുട്ടികളും സ്ക്കൂള്ഹോസ്റ്റലില്താമസിച്ച് കുട്ടമശ്ശേരി ഗവ.ഹൈസ്ക്കൂളില്ചേര്ന്ന് സംയോജിത വിദ്യാഭ്യാസ പദ്ധതി പ്രകാരം 19 കുട്ടികളും പഠനം നടത്തി വരുന്നു.അദ്ധ്യാപക ജീവനക്കാരായി 11 പേരും അദ്ധ്യാപകേതര ജീവനക്കാരായി 9 പേരും പ്രവര്ത്തിച്ചു വരുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

വർഗ്ഗം: സ്കൂൾ