പൊതുവാച്ചേരി രാമർവിലാസം എൽ പി എസ്
ദൃശ്യരൂപം
| പൊതുവാച്ചേരി രാമർവിലാസം എൽ പി എസ് | |
|---|---|
| വിലാസം | |
പൊതുവാച്ചേരി പൊതുവാച്ചേരി , 670621 | |
| സ്ഥാപിതം | 1882 |
| വിവരങ്ങൾ | |
| ഫോൺ | 0497 2822141 |
| ഇമെയിൽ | poduvacheryrvlps@gmail.com |
| വെബ്‍സൈറ്റ് | www.prvlps.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13209 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ.ഗീത |
| അവസാനം തിരുത്തിയത് | |
| 18-04-2020 | 13209 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
പെരളശ്ശേരി പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം 1882 ൽ സ്ഥാപിച്ചു . ശ്രീ രാമർ ഗുരുവാമ് സ്ഥാപകൻ . കുഞ്ഞിരാമൻ നമ്പ്യാരാണ് സ്ഥലം നൽകിയത് . കണ്ണൂർ സൗത്ത് സബ്ബ് ജില്ലയിലെ മികച്ച വിദ്യാലയം . നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
കിണർ , വൈദ്യുതി , കമ്പ്യൂട്ടർ , പാചകപ്പുര , ഫേൻ , ലൈബ്രറി , ലാബ് , മൈക്ക് സെറ്റ് ടോയ്ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
നീന്തൽ പരിശീലനം , സൈക്കിൾ പരിശീലനം , തെങ്ങ് കയറ്റ പരിശീലനം , സംഗീതം , വയറിംഗ്
മാനേജ്‌മെന്റ്
കെ.ടി.ദിനേശൻ
മുൻസാരഥികൾ
ടി.പി.കരുണാകരൻ , ടി.പി.കുഞ്ഞിരാമൻ , വി.വി.ലക്ഷ്മണൻ . പി.ദേവകുമാരി ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ , പി.വി.ഭാസ്ക്കരൻ , കെ.പി.ജിതേന്ദ്രൻ , കെ.സി.രാമചന്ദ്രൻ , ടി.പി.അശോകൻ