ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസ്. വേങ്ങാട്
| ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസ്. വേങ്ങാട് | |
|---|---|
| വിലാസം | |
വേങ്ങാട് 670612 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1981 |
| വിവരങ്ങൾ | |
| ഫോൺ | 04902308501 |
| ഇമെയിൽ | [eknsghssv@gmail.com] |
| വെബ്‍സൈറ്റ് | ]] |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14022 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | ഹയർ സെക്കന്ററി |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഹേമലത.കെ.കെ |
| അവസാനം തിരുത്തിയത് | |
| 18-04-2020 | 14022V |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
സാരഥികൾ
-
HEAD MASTER SRI.MOHANAN CHELORA
പ്രവേശനോത്സവം 2013
ഭൗതികസൗകര്യങ്ങൾ
മൾട്ടി മീഡിയ ക്ലാസ്സ് റൂം
ലാബ്
ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- എലിപ്പനി ബോധവൽക്കരണ സന്ദേശ യാത്ര
- ഓണാഘോഷം 2013
ഇ.കെ.എൻ.എം.എച്ച്.എസ്.എസ്. വേങ്ങാട്
ഓണാഘോഷം നവ്യാനുഭവമായി
സയൻസ് ക്ലബ്ബ്
സ്കൂൾ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ശ്രീ പ്രദീപ് കിനാത്തി നിർവഹിച്ചു.
ഐറ്റി ക്ലബ്ബ്'
- ഹാർഡ് വെയർ പരിശീലനം
- ANTS -അനിമേഷൻ
- ഐ.ടീ.മേള 2013 സ്ഖൂൾ തലം
CONDUCTED SCHOOL LEVEL IT COMPETITION IN THE FOLLOWING EVENTS
- STUDENTS DIGITAL PAINTIONG
- STUDENT MULTIMEDIA PRESENTATION
- MALAYALAM TYPING
- IT QUIZ
സൊഷ്യൽ സയൻസ് ക്ലബ്ബ്'
സൊഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു
ഉർദു ക്ലബ് '
ഉർദു ക്ലബ് ഉദ്ഘാടനം നിർവഹിച്ചു
ഹെൽത്ത് ക്ലബ്ബ്
ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മഴക്കാല രോഗങളെകൂറിച്ച് ബോദവൽക്കരണ ക്ലാസ്സ് നടത്തി.
സ്കൂൾകലോൽസവം 2013
ഫോട്ടോ ഗാലറി
-
ലോക സംഗീത ദീന പരീപാടീകൾ ശ്രീ .ശ്രീരാഗ് ഉദ്ഘാടനം ചെയ്യുന്നു. -
ലോക സംഗീത ദീന പരീപാടീകൾ ശ്രീ .ശ്രീരാഗ് ഉദ്ഘാടനം ചെയ്തൂ -
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഹെഡ് മാസ്റ്റർ ശ്രീ.ഗോപി മാസ്റ്റർ കുട്ടികൾക്ക് മര തൈകൾ വിതരണം ചെയ്തു. -
ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 ന് ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലി . -
25/07/2011 ചേലോറ പി.എച്ച്.എസ്സി. ഹെൽത്ത് ഇൻസ്പെക്റ്റർ ശ്രീ.കെ.പി.സദാനന്ദൻ മഴക്കാല രോഗങളെകൂറിച്ച് ബോദവൽക്കരണ ക്ലാസ്സ് നടത്തി. -
ശിവനാരായണൻ മാസ്ററർ സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്യുന്നു. -
നാളേക്കായ് ഇത്തിരി ഊർജ്ജം (Energy Club Formation)Awareness to students about energy conservation by KSEB staff -
ഓണം 2011 -
ഓണം 2011 -
ഓണം 2011 -
ഓണം 2011
യാത്ര അയപ്പ്
-
-
-
ഹെഡ് മാസ്റ്റെർ Sri.Kunhikkannan Master ക്ക് യാത്ര അയപ്പ് നൽകി -
സീനിയർ അസിസ്റ്റൻറ് മുസ്തഫ മാസ്റ്റർക്ക് യാത്ര അയപ്പ് നൽകി -
-
-
-
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
കണ്ണൂർ - ഇരിട്ടി റോഡിൽ , മതുക്കോത്ത് നിന്നും 1 കി.മി. ദൂരം' SCHOOL WEB SITE കണ്ണി തലക്കെട്ട്
|