എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്

10:58, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25056hmyshss (സംവാദം | സംഭാവനകൾ)


എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്
വിലാസം
കൊട്ടുവള്ളിക്കാട്

എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്, കൊട്ടുവള്ളിക്കാട് ,മൂത്തകുന്നം (പി.ഒ)
,
683516
,
എറണാകുളം ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ04842484182
ഇമെയിൽhmyshss25056@gmail.com
കോഡുകൾ
സ്കൂൾ കോഡ്25056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലിഷ്,
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ.ആർ.ശ്രീജ
പ്രധാന അദ്ധ്യാപകൻഎം എസ് ജാസ്മിൻ
അവസാനം തിരുത്തിയത്
18-04-202025056hmyshss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

വടക്കേക്കര പഞ്ചായത്തിലെ 3-)മത്തെ വാർഡിൽ ധീവരസഭയുടെ കീഴിൽസ്ഥിതി ചെയ്യുന്ന ഈ സ്ക്കൂളിന്റെ ശിലാസ്ഥാപനം 1966 ൽ നിർവ്വഹിച്ചു.1968-69 ൽ യു.പി സ്ക്കൂളാവുകയും 1984 ഒക്ടോബർമാസത്തിൽ ഹൈസ്ക്കൂളിന് അനുമതി ലഭിക്കുകയും അതിന്റെ ഉദ്ഘാടനം 85 ൽനിർവ്വഹിക്കുകയും ചെയ്തു.2000 ത്തിൽഈ സ്ഥാപനം ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.യു.പി , എച്ച് എസ് തലങ്ങളിൽ 11 ,11 ഡിവിഷൻ വീതം പ്രവർത്തിക്കുന്നു.കൂടാതെ എച്ച്.എസ്.എസ് ൽ സയൻസ്,ഹ്യുമാനിറ്റീസ് എന്നീ വിഭാഗങ്ങളും ഉണ്ട്.സ്ക്കൂൾ വിഭാഗത്തിൽ 31അദ്ധ്യാപകരും 4 അനദ്ധ്യാപകരും,എച്ച്.എസ്.എസ് വിഭാഗത്തിൽ 16 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ജോലി ചെയ്യുന്നു.


സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

11 സ്മാർട്ട് ക്ളാസ് മുറികൾ

നേട്ടങ്ങൾ

2013 ,2018-എന്നീ വർഷങ്ങളിൽ എസ്.എസ്.എൽ.സി. യ്ക്ക് 100% വിജയം

മറ്റു പ്രവർത്തനങ്ങൾ

   എൻ.സി.സി.
   എസ്.പി.സി
   എൻ.എസ്.എസ്
   സിവിൽ സർവിസ് പരിശീലനം
   കമ്മ്യുണിക്കേറ്റിവ് ഇംഗ്ലിഷ് പരിശീലനം
   സയൻസ് ക്ലബ്ബ്
   സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
   ​മാത്സ് ക്ലബ്ബ്
   വിദ്യാരംഗം കലാ സാഹിത്യവേദി
   ഹിന്ദി ക്ലബ്ബ്
   ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്
   പരിസ്ഥിതി ക്ലബ്ബ്
   ഇതര ക്ലബ്ബ് പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മേൽവിലാസം

എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവളളിക്കാട് , മൂത്തകുന്നം (പി.ഒ)

 
വഴികാട്ടി

വർഗ്ഗം: സ്കൂൾ