ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മലിനീകരണം


ദുർഗന്ധപൂരിതം അന്തരീക്ഷം
മാലിന്യക്കൂമ്പാരമാണുചുറ്റും
ദൂരേയ്ക്കുപോകേണ്ട കാര്യമില്ല
ഗ്രാമപ്രദേശത്തും നഗരത്തിലും
ഗണ്യമായ് കൂടുന്നു മാലിന്യങ്ങൾ
മാലിന്യക്കൂമ്പാരം കുന്നുപോലെ
അങ്ങോളമിങ്ങോളം തിങ്ങിടുന്നു
സുന്ദരമാമീ ഭൂമിയെ നാം
മന്ദമായ് മന്ദമായ് നോവിക്കുന്നു

 


ശിവന്യ പ്രദീപ്
2 A ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം
പാല ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത