ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ദുർഗന്ധപൂരിതം അന്തരീക്ഷം മാലിന്യക്കൂമ്പാരമാണുചുറ്റും ദൂരേയ്ക്കുപോകേണ്ട കാര്യമില്ല ഗ്രാമപ്രദേശത്തും നഗരത്തിലും ഗണ്യമായ് കൂടുന്നു മാലിന്യങ്ങൾ മാലിന്യക്കൂമ്പാരം കുന്നുപോലെ അങ്ങോളമിങ്ങോളം തിങ്ങിടുന്നു സുന്ദരമാമീ ഭൂമിയെ നാം മന്ദമായ് മന്ദമായ് നോവിക്കുന്നു
സാങ്കേതിക പരിശോധന - Asokank തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത