സഹായം Reading Problems? Click here


ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം
31530-school.png
വിലാസം
പ്ലാശ്ശനാൽപി.ഒ,

തലപ്പലം
,
686579
സ്ഥാപിതം1947
വിവരങ്ങൾ
ഇമെയിൽgovthwlpsthalapulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്31530 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലപാലാ
ഉപ ജില്ലപാലാ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം17
പെൺകുട്ടികളുടെ എണ്ണം10
വിദ്യാർത്ഥികളുടെ എണ്ണം27
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീത കെ. കെ
പി.ടി.ഏ. പ്രസിഡണ്ട്ജയകൃഷ്ണൻ പി. ആർ
അവസാനം തിരുത്തിയത്
25-09-202031530


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം =

1947 ഭജനമഡo സ്കൂൾ എന്ന പേരിൽ തലപ്പലംവേലൻമഹാസഭാ മന്ദിരത്തിൽ ആരംഭിച്ചു. ടി.കെ.ഗോവിന്ദൻ [എക്സ്‌. എം.എൽ.സി] ആയിരുന്നു സ്ഥാപക മാനേജർ. 1965 ൽ ഗവണ്മെന്റ് ഏറ്റെടുത്തു.GOV.H.W.L.P.സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.പെരൂക്കുന്നേൽ ശ്രീ.പരമേശ്വരപിള്ള അവർകൾ സംഭാവന നൽകിയ സ്ഥലത്താണ്‌ ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്.നേഴ്സറി മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകൾ ഉണ്ട്. പ്രൈമറിസ്കൂളിൽ പെടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ലീല കെ. കെ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...