ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം

Schoolwiki സംരംഭത്തിൽ നിന്ന്
(31530 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം
31530-school.png
വിലാസം
തലപ്പുലം

GHWLPS THALAPPULAM,PLASSANAL PO,THALAPPULAM
,
പ്ലാശനാൽ പി.ഒ.
,
686579
സ്ഥാപിതംI - JUNE - 1947
വിവരങ്ങൾ
ഇമെയിൽgovthwlpsthalappulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്31530 (സമേതം)
യുഡൈസ് കോഡ്32101000603
വിക്കിഡാറ്റQ87658849
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗ്രേസി. വി. ബെഞ്ചമിൻ
പി.ടി.എ. പ്രസിഡണ്ട്‍sumesh gopalan
എം.പി.ടി.എ. പ്രസിഡണ്ട്Aswathi aneesh
അവസാനം തിരുത്തിയത്
23-02-202431530


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോ‍‍ട്ടയം ജില്ലയിലെ പാല വിദ്യാഭ്യാസ ജില്ലയിൽ പാല ഉപജില്ലയിലെ തലപ്പുലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ചരിത്രം

1947 ഭജനമഠം സ്കൂൾ എന്ന പേരിൽ തലപ്പലം വേലൻമഹാസഭാ മന്ദിരത്തിൽ ആരംഭിച്ചു. ടി.കെ.ഗോവിന്ദൻ [എക്സ്‌. എം.എൽ.സി] ആയിരുന്നു സ്ഥാപക മാനേജർ. 1965 ൽ ഗവണ്മെന്റ് ഏറ്റെടുത്തു. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. സി. എ.ദേവയാനി
  2. എബ്രഹാം
  3. ശശികുമാരൻ നായർ
  4. സജിമോൻ കെ. വി
  5. എം.വിജയകുമാർ
  6. സുരേഷ് കുമാർ
  7. കെ. എസ്. കൃഷ്ണൻകുട്ടി
  8. പി. പി സുബ്രഹ്മണ്യൻ നമ്പൂതിരി
  9. ലീല കെ. കെ
  10. ഗീത കെ. കെ
  11. മഞ്ജുറാണി ടി.കെ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രണാമം

സ്നേഹം നിറഞ്ഞ അജി ടീച്ചർ

ഞങ്ങളുടെ തീരാനഷ്ടം

ചിത്രശാല

സ്കൂൾ അംഗണത്തിൽ
ഓണക്കാഴ്ചകൾ

വഴികാട്ടി

കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട-പാല റൂട്ടിൽ പനയ്ക്കപ്പാലം ജംഗ്ഷനിൽനിന്നും പ്രവിത്താനം റോഡിൽ പ്ലാശനാൽ ഭാഗത്തു നിന്നും തലപ്പുലം പഞ്ചായത്തിന് മുന്നിലുള്ള വഴിയിലൂടെ ഇഞ്ചോലിക്കാവിനടുത്തുള്ള ഓലായം റോഡിൽ സ്ഥിതി ചെയ്യുന്നു .

പ്ലാശനാൽ ജംഗ്ഷനിൽ നിന്നും കൃഷ്ണപുരം കൂടി ഈരാറ്റുപേട്ടയ്ക്കുള്ള വഴിയിലൂടെയും സ്കൂളിൽ എത്തിച്ചേരാം.

Loading map...