ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1947 ൽ ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റ് നിന്നും വേലൻ മഹാസഭാ മന്ദിരത്തിൽ ആരംഭിച്ചു. 1965ൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തനം തുടങ്ങിയസ്കൂൾ GOVT.H.W.L.P.സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.പെരൂക്കുന്നേൽ ശ്രീ.പരമേശ്വരപിള്ള അവർകൾ സംഭാവന നൽകിയ സ്ഥലത്താണ്‌ ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്.നേഴ്സറി മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകൾ ഉണ്ട്. പ്രൈമറിസ്കൂളിൽ പെടുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇപ്പോൾ സ്കൂൾ കൂടുതൽ മനോഹരമാക്കി