ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി/അക്ഷരവൃക്ഷം/വീട്

Schoolwiki സംരംഭത്തിൽ നിന്ന്
21:55, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വീട്

വീട്
എനിക്കുമുണ്ടൊരു വീട്
വൃത്തിയുള്ള വീട്
ഭംഗിയുള്ള വീട്
നിറമുള്ള വീട്
തത്തയ്ക്കുണ്ടൊരു വീട്
അത്തിമരത്തിൽ കൂടു
കുരുവിക്കുണ്ടൊരു വീട്
ഓലത്തുമ്പിൽ കൂടു
പറവയ്ക്കുണ്ടൊരു വീട്
പാലമരത്തിൽ കൂടു
എനിക്കുമുണ്ടൊരു വീട്
തറയിലുള്ള വീട്
 

അഹമ്മദ് രിഫായി
2 A ജി.എൽ.പി.എസ് കടലുണ്ടി
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത