എച്ച്. എസ്.പാവുമ്പ.
എച്ച്. എസ്.പാവുമ്പ. | |
---|---|
വിലാസം | |
പാവുമ്പ പാവുമ്പ. . പി. ഒ, , പാവുമ്പ. 690574 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0476 2862310 |
ഇമെയിൽ | 41091hspavumba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41091 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സി.ഓമനക്കുട്ടി |
അവസാനം തിരുത്തിയത് | |
15-04-2020 | 41091 |
ചരിത്രം
ആയിരത്തിതൊള്ളായിരത്തിയെഴുപത്തിയാറാമാണ്ട് ജൂൺമാസം ഒന്നാം തീയതി സ്ഥാപിതമായി. മുൻ എം. എൽ. എ ,ശ്രീ പി. ഉണ്ണിക്കൃഷ്ണപിള്ളയാണ് സ്ഥാപകൻ . ഇതിനുവേണ്ടി ചുക്കാൻ പിടിച്ചത് യശശരീരനായ ശ്രീ നരസിംഹൻപോറ്റി സാറും മറ്റ് പ്രമുഖ വ്യക്തികളുമാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
ശ്രീമതി വി. ഹേമലത ടീച്ച്റാണ് സ്കൗട്ടിൻറെ ചാര്ജ്ജ് വഹിക്കുന്നത് . 2007- 08 ല്ണ തുടങ്ങിയത് .
- ജെ. ആർ.സി.
- എക്കോ ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എൻ.സി.സി
- ലിറ്റിൽ കൈറ്റ്സ്
41091-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 41091 |
അംഗങ്ങളുടെ എണ്ണം | 40 |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുനിത |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജ്യോതി |
അവസാനം തിരുത്തിയത് | |
15-04-2020 | 41091 |
മാനേജ്മെന്റ്
- ശ്രീ.പി.ഉണ്ണിക്കൃഷ്ണപിള്ള
മാനേജർ
- ശ്രീ.യു.പദ്‌മകുമാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- മുടിയിൽതറ ഗോപാലകൃഷ്ണപിള്ള
- ആർ.ഗോപാലകൃഷ്ണപിള്ള
- ഇ.ശാന്തമ്മ
- ലളിത
- വിജയൻ പിള്ള
- സരസ്വതിയമ്മ
- എസ്.കൃഷ്ണകുമാരി
- എസ്സ് ഹരിപ്രിയാദേവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|