ഗവ. യു പി എസ് കുലശേഖരം
ഗവ. യു പി എസ് കുലശേഖരം | |
---|---|
വിലാസം | |
കുലശേഖരം ഗവ. യു പി എസ് കുലശേഖരം, കൊടുങാനൂർ പി ഒ, തിരുവനന്തപുരം , 695013 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 2363681 |
ഇമെയിൽ | kupstvmsouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43250 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | CHITHRA MARY |
അവസാനം തിരുത്തിയത് | |
15-04-2020 | Sreejithkoiloth |
ചരിത്രം
തിരുവനന്തപുരം നെയ്യാറ്റിൻകര താലുക്കുകളെ തമ്മിൽ വേർതിരിക്കുന്ന കരമനയാറിന്റെ തീരത്ത് ഉൾപ്പെടുന്ന കുലശേഖരമംഗലം എന്ന പേരിൽ അറിയപ്പെടുകയും ക്രമേണ ലോപിച്ച് കുലശേഖരമായി മാറുകയും ചെയ്ത ഗ്രാമത്തിൽ 1930 ൽ ശ്രീ. ശിവരാമൻ പിള്ള, പുന്നവിള കേന്ദ്രമാക്കി ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുകയും അദ്ദേഹത്തിന്റെ ഒരു മകൻ ശ്രീ. ദാമോദരൻ നായർ പ്രഥമാധ്യാപകനായി ചുമതലയേൽക്കുകയും ചെയ്ത ഈ വിദ്യാലയം 1946 ൽ ഗവണ്മെന്റ് ഏറ്റെടുത്തു. 1960 - 61 കാലയളവിൽ സ്കൂൾ കെട്ടിടം ക്ഷയോന്മുഖമാവുകയും, സ്കൂളിന്റെ നിലനിൽപ്പുതന്നെ അവതാളത്തിലാവുകയും ചെയ്തതിനെ തുടർന്ന് കുണ്ടറ അലിൻഡ് കമ്പനി ജീവനക്കാരനായിരുന്ന ശ്രീ. സുന്ദരൻപിള്ളയുടെ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. 1969 ൽ ഇന്നാട്ടുകാർ അന്നത്തെ ഹൈക്കോടതി ജസ്റ്റിസ് ശ്രീ. മാധവൻ നായരുടെ ഭൂമി പൊന്നും വിലയ്ക്കെടുക്കുകയും ഇപ്പോഴത്തെ സ്കൂൾ കെട്ടിടം സ്ഥിരമായി മാറ്റി സ്ഥാപിക്കുകയും ചെയ്തു. 1980 ൽ സ്കൂൾ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.5238089,76.982652| zoom=12 }}