എച്ച്. എസ്സ്. എസ്സ്. പനങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
12:56, 15 ഒക്ടോബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23013 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എച്ച്. എസ്സ്. എസ്സ്. പനങ്ങാട്
സ്കൂളിന്റെ ചിത്രം
വിലാസം
പനങ്ങാട്

പനങ്ങാട്പി.ഒ,
തൃശ്ശൂർ
,
680 665
,
തൃശ്ശൂർ ജില്ല
സ്ഥാപിതം02 - 07 - 1951
വിവരങ്ങൾ
ഫോൺ0480 2851100
ഇമെയിൽhsspanangad@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23068 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ ഇ.കെ.ശ്രീജിത്ത്
പ്രധാന അദ്ധ്യാപകൻശ്രീമതി. എ ബി മീന
അവസാനം തിരുത്തിയത്
15-10-201923013


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




'തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ' താലൂക്കിൽ പനങ്ങാട് പഞ്ചായത്തിൽ ശ്രീനാരായണപുരം വില്ലേജിൽ പനങ്ങാട് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

1951 ജുലയ് 2-ം തിയ്യതിയാണ ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത്. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ പനങ്ങാട് പഞ്ചായത്തിൽ ശ്രീനാരായണപുരം വില്ലേജിൽ പനങ്ങാട് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.


ഭൗതികസൗകര്യങ്ങൾ

1951 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് 44 മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയൻസ് ലാബ്.
  • ഫാഷൻ ടെക്‌നോളജി ലാബ്.
  • കമ്പ്യൂട്ടർ ലാബ്.
  • മൾട്ടീമീഡിയ തിയ്യറ്റർ.
  • എഡ്യുസാറ്റ് കണക്ഷൻ.
  • എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്വസ്തി സംസ്ക്യത സഭ
  • സീഡ് പ്രോഗ്രാം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • വിവിധ ക്ലബ്ബ് യൂണിറ്റുകൾ


വിരമിച്ച പ്രധാന അധ്യാപകർ


ശ്രീ.കുഞ്ഞുണി മേനോൻ
ശ്രീ.സുന്ദര അയ്യർ
ശ്രീഅഹ്മ്മദ്‌ സാഹിബ്‌
ശ്രീ.ജയസേനൻ
ശ്രീ.പ്രതാപൻ
ശ്രീ.ശിവശങ്കരൻ
ശ്രീ.മുഹമ്മദ്കുട്ടി
ശ്രീമതി.രാധ
ശ്രീമതി.നളിനി
ശ്രീമതി.ഷീല
ശ്രീമതി.സുമനഭായ്‌
ശ്രീ.എൻ.വി.ശ്രീനിവാസൻ
ശ്രീമതി.എം.എസ്സ്.ലൈല

വഴികാട്ടി

{{#multimaps:10.2728326,76.1725624|zoom=10}}