എസ്.എൻ.വി.എച്ച്.എസ്.പനയറ

Schoolwiki സംരംഭത്തിൽ നിന്ന്
എസ്.എൻ.വി.എച്ച്.എസ്.പനയറ
സ്കൂൾ ചിത്രം
വിലാസം
PANAYARA ‌‌‌‌‌

SNVHSS PANAYARA
മുട്ടപ്പലം.പി.ഓ
വർക്കല
,
695145
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 1 - 1957
വിവരങ്ങൾ
ഫോൺ605996
ഇമെയിൽsnvhspanayara@yahoo.com
കോഡുകൾ
സ്കൂൾ കോഡ്42073 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅജിത്കുമാരി.A.R
പ്രധാന അദ്ധ്യാപകൻഅജിത്കുമാരി.A.R
അവസാനം തിരുത്തിയത്
18-09-2019Snvhspanayara42073


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

13/06/1957- ൽ ഏകദേശം 30 കുട്ടികളുമായി എസ്.എൻ.വി. എൽ.പി.എസ് എന്ന പേരിൽ ചാവടിമുക്കിൽ ഒരു മുറി കടയിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

രണ്ടേ മുക്കാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമല്ലെങ്കിലും ഒരു ചെറിയ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്. • എൻ.സി.സി. • ബാന്റ് ട്രൂപ്പ്. • ക്ലാസ് മാഗസിൻ. • വിദ്യാരംഗം കലാ സാഹിത്യ വേദി. • ക്ലബ്ബ് പ്രവർത്തനങ്ങൾ.

‌‍ഹായ് സ്കൂൾ കളിക്കൂട്ടം

IT@SCHOOL ന്റെ പദ്ധതി‍യായ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിപാടിക്ക് തുടക്കം കുറിച്ചു.എട്ട്,ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന 120 കുട്ടികളിൽ നിന്നും 20 പേരെ തെരഞ്ഞെടുത്തു.

മാനേജ്മെന്റ്

നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ്

സ്കൂളിന്റെ മുൻ മാനേജർമാർ

1. ശ്രീമാൻ. വേലായുധപ്പണിക്കർ 2. ശ്രീമാൻ. പി.വി. വാസുദേവൻ

സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ

ശ്രീ. P.സുഭാഷ്ചന്ദ്രൻ (MD. Noble group of Schools)

മുൻ സാരഥികൾ

അദ്ധ്യാപകർ

1. സലിന. ആർ 2. ബിനി. റ്റി 3. അന്നാമ്മാ പണിക്കർ. കെ.ജി 4. ബ്രീസി. ബി. രാജ് 5. മോളി. എസ്.കെ 6. ലക്ഷ്മി. പി.എസ് 7. ഗിരിലാൽ. കെ 8. അഭിലാഷ്. എം 9. അശ്വതി സാജൻ 10. ദിവ്യ. എച്ച് 11. ജയിസി രാജ്. കെ.വി 12. വിമൽകുമാർ. എം.ആർ 13. നീനു. വി.എസ് 14. നെസിയാ ബീവി. എസ് 15. സീന. എസ്.എസ്' 16. ഷീജാ ജോർജ്ജ് 17. ശ്രീലത. ജി.എസ് 18. തുഷാര. ജി. നാഥ് 19. അർച്ചനാ ലക്ഷ്മി. വി 20. സനൽറോയ്. എസ് 21. ഉണ്ണി. ജി. കണ്ണൻ 22. ബിന്ദു. ഡി.ആർ 23. റീജ. ആർ.ജി

അനദ്ധ്യാപകർ

1. ഷെല്ലി. വി.എൽ 2. ഷീന. ആർ.ആർ 3. ജയപ്രകാശ്. ആർ

മുൻ പ്രധാന അദ്ധ്യാപകർ

1. എൻ. സദാനന്ദൻ 2. എസ്. വനജാക്ഷി 3. കെ. തങ്കമണി 4. വി.റ്റി. ജയകുമാർ 5. എസ്. സുലേഖ 6. ബി. ലില്ലി 7. എസ്. രാജീവ് 8. എ.ആർ. അജിതകുമാരി 9. എസ്. ജയകുമാർ

ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ / അദ്ധ്യാപിക

ശ്രീമതി. അജിതകുമാരി. എ.ആർ

മികവുകൾ

വഴികാട്ടി

{{#multimaps: 8.7528671,76.7704587| zoom=12 }}==വഴികാട്ടി==

<googlemap version="0.9" lat="8.784993" lon="76.748428" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 8.76226, 76.73624, S N V H S PANAYARA S N V H S PANAYARA

"https://schoolwiki.in/index.php?title=എസ്.എൻ.വി.എച്ച്.എസ്.പനയറ&oldid=669987" എന്ന താളിൽനിന്ന് ശേഖരിച്ചത്