എസ്.എൻ.വി.എച്ച്.എസ്.പനയറ
| എസ്.എൻ.വി.എച്ച്.എസ്.പനയറ | |
|---|---|
| വിലാസം | |
PANAYARA 695145 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1 - 1 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 605996 |
| ഇമെയിൽ | snvhspanayara@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42073 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അജിത്കുമാരി.A.R |
| പ്രധാന അദ്ധ്യാപകൻ | അജിത്കുമാരി.A.R |
| അവസാനം തിരുത്തിയത് | |
| 18-09-2019 | Snvhspanayara42073 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
13/06/1957- ൽ ഏകദേശം 30 കുട്ടികളുമായി എസ്.എൻ.വി. എൽ.പി.എസ് എന്ന പേരിൽ ചാവടിമുക്കിൽ ഒരു മുറി കടയിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
രണ്ടേ മുക്കാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമല്ലെങ്കിലും ഒരു ചെറിയ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഹായ് സ്കൂൾ കളിക്കൂട്ടം
IT@SCHOOL ന്റെ പദ്ധതിയായ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിപാടിക്ക് തുടക്കം കുറിച്ചു.എട്ട്,ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന 120 കുട്ടികളിൽ നിന്നും 20 പേരെ തെരഞ്ഞെടുത്തു.
മാനേജ്മെന്റ്
നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ്
സ്കൂളിന്റെ മുൻ മാനേജർമാർ
| വേ
1. ശ്രീമാൻ. വേലായുധപ്പണിക്കർ 2. ശ്രീമാൻ. പി.വി. വാസുദേവൻ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർശ്രീ. P.സുഭാഷ്ചന്ദ്രൻ (MD. Noble group of Schools) മുൻ സാരഥികൾഅദ്ധ്യാപകർ1. സലിന. ആർ 2. ബിനി. റ്റി 3. അന്നാമ്മാ പണിക്കർ. കെ.ജി 4. ബ്രീസി. ബി. രാജ് 5. മോളി. എസ്.കെ 6. ലക്ഷ്മി. പി.എസ് 7. ഗിരിലാൽ. കെ 8. അഭിലാഷ്. എം 9. അശ്വതി സാജൻ 10. ദിവ്യ. എച്ച് 11. ജയിസി രാജ്. കെ.വി 12. വിമൽകുമാർ. എം.ആർ 13. നീനു. വി.എസ് 14. നെസിയാ ബീവി. എസ് 15. സീന. എസ്.എസ്' 16. ഷീജാ ജോർജ്ജ് 17. ശ്രീലത. ജി.എസ് 18. തുഷാര. ജി. നാഥ് 19. അർച്ചനാ ലക്ഷ്മി. വി 20. സനൽറോയ്. എസ് 21. ഉണ്ണി. ജി. കണ്ണൻ 22. ബിന്ദു. ഡി.ആർ 23. റീജ. ആർ.ജി അനദ്ധ്യാപകർ1. ഷെല്ലി. വി.എൽ 2. ഷീന. ആർ.ആർ 3. ജയപ്രകാശ്. ആർ മുൻ പ്രധാന അദ്ധ്യാപകർ1. എൻ. സദാനന്ദൻ 2. എസ്. വനജാക്ഷി 3. കെ. തങ്കമണി 4. വി.റ്റി. ജയകുമാർ 5. എസ്. സുലേഖ 6. ബി. ലില്ലി 7. എസ്. രാജീവ് 8. എ.ആർ. അജിതകുമാരി 9. എസ്. ജയകുമാർ ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ / അദ്ധ്യാപികശ്രീമതി. അജിതകുമാരി. എ.ആർ വഴികാട്ടി{{#multimaps: 8.7528671,76.7704587| zoom=12 }}==വഴികാട്ടി==
<googlemap version="0.9" lat="8.784993" lon="76.748428" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 8.76226, 76.73624, S N V H S PANAYARA S N V H S PANAYARA |
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- Pages using infoboxes with thumbnail images
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 42073
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
