ഗവ.എച്ച്.എസ്.എസ് തെങ്ങമം

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 3 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38105 (സംവാദം | സംഭാവനകൾ)
ഗവ.എച്ച്.എസ്.എസ് തെങ്ങമം
വിലാസം
തെങ്ങമം

തെങ്ങമം പി.ഒ,
പത്തനംതിട്ട
,
690522
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1974
വിവരങ്ങൾ
ഫോൺ04734288071
ഇമെയിൽghsstgm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38105 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎം അഷ്രഫ്
പ്രധാന അദ്ധ്യാപകൻഎൽ.അനിത
അവസാനം തിരുത്തിയത്
03-09-201938105


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിൽപള്ളിക്കത്‍ ഗ്രാമപഞ്ചായത്തിത്‍ 21- വാർഡിൽ സ്ഥിതി ചെയ്യുന്നഗവ.ഹയ.സെക്കൻഡറി സ്കൂൾ 1974 ൽ സ്ഥാപിതമായി. പൊതുമേഖലയിൽ മാത്രമേ സ്കുളുകൾ അനുവദിക്കുകയുള്ളൂ എന്ന അന്നത്തെ ഗവ. നയം അനുസരിച്ച് , ശ്രീ. തെങ്ങമം ബാലകൃഷ്ണൻ എം.എൽ.എ യാണ് സ്കൂൾ സ്ഥാപനത്തിന് മുൻ കൈയെടുത്തത്. സ്കൂളിന് സ്ഥലം നല്കിയത് തോട്ടുവാ ഭരണിക്കാവ് ദേവീക്ഷേത്ര ട്രസ്ററ് ചെയർമാൻ ആയിരുന്ന,പള്ളിക്കൽ ബംഗ്ളാവിൽ ശ്രീ.പങ്കജാക്ഷൻ ഉണ്ണിത്താൻ ആണ്. സ്കൂൾ സ്പോൺസറിംഗ് കമ്മിററി നിർമിച്ചു നൽകിയ 120 അടി താല്കാലിക കെട്ടിടത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ തെങ്ങമം,തോട്ടുവാ,കൈതയ്കൽ, ചെറുകുന്നം,ഇളംപള്ളിൽ, എന്ന എന്നി പ്രദേശങ്ങളും ഈ സ്കൂളിന്റെ പ്രാന്തപ്രദേശങ്ങളാണ്.. തെങ്ങമം. യു. പി. എസ്, മുണ്ടപ്പള്ളി . എസ്.കെ.വി. യു. പി. എസ് . പോരുവഴി ററി. കെ. ഡി. എം . യു.പി. എ. സ്., ആനയടി. ആർ. കെ. യു. പി. എസ്. എന്നിവ ഈ സ്ഥാപനത്തിന്റെ ഫീഡിംഗ് സ്കൂളുകളാണ്.സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പ്രദേശത്താണ് സ്കുള് പ്രവര്ത്തിക്കുന്നത്. ഭൂരിപകഷം ജനങ്ങളും കര്​ഷകരും കര്​ഷകതൊഴിലാളികളും, കശുാഅണ്ടി മേഖലയില് പണിയെടുക്കുന്നവരുമാണ് .2004-05 അദ്ധ്യയന വര്ഷത്തില് അടുര് എം.എല്.എ ​ശ്രീ.തിരുവന്ചൂര് രാധാക്രിഷ്ണന്റെ ശ്രമഫലമായി ഈ സ്ഥാപനത്തില് ഹയര് സെക്കന്ഡറി വിഭാഗം പ്രവര്ത്തനം ആരംഭിച്ചു. പ്ളസ് വണ്, പ്ളസ് ടു, വിഭാഗങ്ങളിലായി 2 ബാച്ചുക്ളില് ആയി നാലു ക്ളാസുകള് ഉണ്ട്. പത്തനംതിട്ട ജില്ലയിത്‍ പള്ളിക്കത്‍ ഗ്രാമപഞ്ചായത്തിത്‍ 21- വാർഡിൽ സ്ഥിതി ചെയ്യുന്നഗവ.ഹയ.സെക്കൻഡറി സ്കൂൾ 1974 ൽ സ്ഥാപിതമായി. പൊതുമേഖലയിൽ മാത്രമേ സ്കുളുകൾ അനുവദിക്കുകയുള്ളൂ എന്ന അന്നത്തെ ഗവ. നയം അനുസരിച്ച് , ശ്രീ. തെങ്ങമം ബാലകൃഷ്ണൻ എം.എൽ.എ യാണ് സ്കൂൾ സ്ഥാപനത്തിന് മുൻ കൈയെടുത്തത്. സ്കൂളിന് സ്ഥലം നല്കിയത് തോട്ടുവാ ഭരണിക്കാവ് ദേവീക്ഷേത്ര ട്രസ്ററ് ചെയർമാൻ ആയിരുന്ന,പള്ളിക്കൽ ബംഗ്ളാവിൽ ശ്രീ.പങ്കജാക്ഷൻ ഉണ്ണിത്താൻ ആണ്. സ്കൂൾ സ്പോൺസറിംഗ് കമ്മിററി നിർമിച്ചു നൽകിയ 120 അടി താല്കാലിക കെട്ടിടത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു== ചരിത്രം ==


ചരിത്രം

പത്തനംതിട്ട ജില്ലയിത്‍ പള്ളിക്കത്‍ ഗ്രാമപഞ്ചായത്തിത്‍ 21- വാർഡിൽ സ്ഥിതി ചെയ്യുന്നഗവ.ഹയ.സെക്കൻഡറി സ്കൂൾ 1974 ൽ സ്ഥാപിതമായി. പൊതുമേഖലയിൽ മാത്രമേ സ്കുളുകൾ അനുവദിക്കുകയുള്ളൂ എന്ന അന്നത്തെ ഗവ. നയം അനുസരിച്ച് , ശ്രീ. തെങ്ങമം ബാലകൃഷ്ണൻ എം.എൽ.എ യാണ് സ്കൂൾ സ്ഥാപനത്തിന് മുൻ കൈയെടുത്തത്. സ്കൂളിന് സ്ഥലം നല്കിയത് തോട്ടുവാ ഭരണിക്കാവ് ദേവീക്ഷേത്ര ട്രസ്ററ് ചെയർമാൻ ആയിരുന്ന,പള്ളിക്കൽ ബംഗ്ളാവിൽ ശ്രീ.പങ്കജാക്ഷൻ ഉണ്ണിത്താൻ ആണ്. സ്കൂൾ സ്പോൺസറിംഗ് കമ്മിററി നിർമിച്ചു നൽകിയ 120 അടി താല്കാലിക കെട്ടിടത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു

ഭൗതിക സാഹചര്യങ്ങൾ

 3ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളുമുണ്ട്. വിപുലമായ കമ്പ്യൂട്ടർ ലാബും,ലൈബ്രറിയും,സയൻസ് ലാബും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

LINKS


ജി.പി.എഫ്.ക്രഡിറ്റ് കാർഡ്
ഐ.ടി.സ്കൂൾ,കേരളdhse kerala ഐ.ടി.സ്കൂൾ ,പത്തനംതിട്ട
പൊതുവിദ്യാഭ്യാസവകുപ്പ്
ഗണിത അധ്യാപനം
ഹരിശ്രീ പാലക്കാട്

ഗവ.എച്ച്.എസ്.എസ് തെങ്ങമം/അദ്ധ്യാപകർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1992-1994 പി.ബാലകൃഷ്ണൻ നായർ
1995-1998 പി.കെ തങ്കപ്പൻ
1999-2000 സുബൈദ ബീവി
2001-2003 ലീല രവീന്ദ്രൻ
2004-2007 തൃേസ്യാമ്മ അലക്സാണ്ട൪
2008-2009 സി ജി ശശിധര൯ നായ൪
2009-2010 പി എസ് രാധാകൃഷ്ണ൯
2010-2016 എഫ് ജമീലാ ബീവി
2016-2018 എൽ അനിത


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തെങ്ങമം ഗോപകുമാ൪(കവി) ഡോ.റിൻജിഷ് രാജ് ഡോ.ശ്രീജ സൈന്റിസ്റ് മദനൻ

എസ് എസ് എൽ സി 2017 വിജയികൾക്ക് അനുമോദനം .

തെങ്ങമം സ്കൂൾ തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയം നിലനിർത്തുന്നു .2017 ലെ എസ് എസ് എൽ സി പരീക്ഷ എഴുതിയ 85 കുട്ടികളിൽ 17 കുട്ടികൾ ഫുൾ എ+ കരസ്ഥമാക്കി. ജില്ലയിലെ ഗവണ്മെന്റ് സ്കൂളുകളിൽ എ പ്ലസിന്റെ എണ്ണത്തിൽ രണ്ടാം സ്ഥാനം നേടാൻ സ്കൂളിന് കഴിഞ്ഞു.

യാത്രയയപ്പു സമ്മേളനം .

2017 -18 വർഷത്തിൽ സ്കൂളിൽ നിന്നും വിരമിച്ച കായികാധ്യാപികയായ അനിത ടീച്ചർക്ക് ഊഷ്മളമായ യാത്രയയപ്പു നൽകി .

കൈയ്യെഴുത്തുമാസിക. .

കുട്ടികളുടെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതിനായി തളിര് എന്ന ഒരു കൈയെഴുത്തു മാസിക പ്രസിദ്ധീകരിച്ചു.അതിലെ ഏതാനും താളുകൾ പങ്കു വയ്ക്കുന്നു

ദിനാചരണങ്ങൾ .

ജൂൺ 5 പരിസ്ഥിതി ദിനം .

പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രത്യേക അസ്സെംബ്ലി നടത്തി ഉപന്യാസ മത്സരം പോസ്റ്റർ രചന മത്സരം ഇവ നടത്തി

ജൂൺ 12 രക്തദാന ദിനം .

 == രക്തദാനത്തിന്റെ  മഹത്വത്തെപ്പറ്റിയും   പ്രാധന്യത്തെപ്പറ്റിയും   കുട്ടികളിൽ   ബോധവത്കരണം നടത്തി .

ജൂൺ 17ചങ്ങമ്പുഴ ചരമദിനം .

ചങ്ങമ്പുഴ പുസ്തക പ്രദർശനവും കവിതാലാപനവും നടത്തി .

ജൂൺ 19 വായനാദിനം .

വായനാദിനത്തോടനിബന്ധിച്ചു വായനാമത്സരം പോസ്റ്റർ രചന ,ഉപന്യാസമത്സരം എന്നിവ നടത്തി .

ജൂൺ 26ലഹരിവിരുദ്ധ ദിനം .

പ്രത്യേക അസ്സെംബ്ലി നടത്തി ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു .

ജൂലൈ 7 ബഷീർ അനുസ്മരണ ദിനം .

' ബഷീർ പുസ്തകങ്ങളുടെ പ്രദർശനം നടത്തി.കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി വേഷമിട്ടു അനുസ്മരണ റാലി നടത്തി

ജൂലൈ 11 ജനസംഖ്യാദിനം .

' ഈ ദിനത്തോടനുബന്ധിച്ചു ഉപന്യാസമത്സരം നടത്തി

ജൂലൈ 21ചാന്ദ്ര ദിനം .

' ചാന്ദ്ര ദിനത്തോടനുബന്ധിച്ചു ക്വിസ്സ് മത്സരം നടത്തി .ധനേഷ് കൃഷ്ണൻ,അമൃത എസ് എന്നിവർ ഒന്നാം സ്ഥാനം നേടി

ഓഗസ്റ്റ് 6 ഹിരോഷിമ ദിനം

== ' ഈ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചന മത്സരം നടത്തി  

ഓഗസ്റ്റ് 15സ്വാതന്ത്ര്യ ദിനം

== ' സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി  ദേശഭക്തി ഗാനങ്ങൾ , പ്രസംഗം ,ക്വിസ്സ് എന്നിവ നടത്തി  

സെപ്തംബര് 5അധ്യാപകദിനാചരണം

എസ പി സിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തിൽ ആദരവ് 2018 എന്ന പരിപാടി നടന്നു

സ്കൂൾ വിക്കി പുരസ്‌കാരം

വിദ്യാഭ്യാസ വകുപ്പേർപെടുത്തിയ പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്‌കാരം പത്തനംതിട്ട ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂൾ ആയി തെങ്ങമം ഹൈ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു മലപ്പുറത്ത് വച്ച് നടന്ന പുരസ്‌കാര ദാന ചടങ്ങിൽ ബഹു: വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി രവീന്ദ്രനാഥിൽ നിന്നും സ്കൂൾ അധ്യാപികമാരായ പ്രിനി പി ദ‍‌ളൻ ബി.ആർ ഇന്ദിരാഭായ് എന്നിവർ ഏറ്റുവാങ്ങി


== സ്കൂൾ പാർലമെന്റ് ഇലെക്ഷൻ

==

2018 -19 വർഷത്തിലെ സ്കൂൾ പാർലമെന്റ് ഇലെക്ഷൻ

തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ സത്യപ്രതിജ്ഞ

സ്കൂൾകലോത്സവം

2018 -19 വർഷത്തിലെ സ്കൂൾ കലോത്സവം

2018 -19വർഷത്തിലെ കേരളപ്പിറവി ദിനാഘോഷം

2018 -19 വർഷത്തിലെ സ്കൂൾ കലോത്സവം

2018 -19വർഷത്തിലെ ശിശു ദിനാഘോഷം

2018 -19 വർഷത്തിലെ ശിശുദിനാഘോഷം വിപുലമായി നടന്നു

എസ പി സി യുടെ ആഭിമുഖ്യത്തിൽ ശിശുദിന റാലി നടത്തി.കുട്ടികൾക്കായി മല്സരങ്ങളും സംഘടിപ്പിച്ചു.


.==    സ്കൂൾ  പ്രവേശനോത്സവം  2019 ==

.== .== 2019-20 വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം 2019 ജൂൺ ആറാം തീയതി രാവിലെ 10 മണിക്കു വിപുലമായി നടന്നു . 2019 ==

2019-20വർഷത്തിലെ ഓണാഘോഷം

2019-20 വർഷത്തിലെ ഓണാഘോഷം വിപുലമായി നടന്നു

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കളം നടത്തി.കുട്ടികൾക്കായി മല്സരങ്ങളും സംഘടിപ്പിച്ചു.


വഴികാട്ടി

{{#multimaps:9.128836, 76.671265| width=800px|zoom=16}}


"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്_തെങ്ങമം&oldid=658514" എന്ന താളിൽനിന്ന് ശേഖരിച്ചത്