എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ലിറ്റിൽകൈറ്റ്സ്
42032-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 42032 |
യൂണിറ്റ് നമ്പർ | LK/42032/2018 |
അംഗങ്ങളുടെ എണ്ണം | 21 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ലീഡർ | ദേവാനന്ദ് ആർ |
ഡെപ്യൂട്ടി ലീഡർ | എെശ്വര്യ അനിൽ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രശ്മി വി ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ചന്ദ്രബോസ് കെ ആർ |
അവസാനം തിരുത്തിയത് | |
03-09-2019 | 42032 |
ഡിജിറ്റൽ പൂക്കളം 2019
സെപ്തംബ്ർ മാസം രണ്ടാം തീയതി സ്കൂളൽ പൂക്കള മത്സരം നടത്തി കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളവും പൂവിട്ട പൂക്കള ചിത്രങ്ങളു
-
കുറിപ്പ്1
-
കുറിപ്പ്2
-
കുറിപ്പ്1
-
കുറിപ്പ്2
</gallery>
സ്കൂളിൽ നിന്ന്2018 മാർച്ച് മൂന്നിന് ആദ്യ അഭിരുചി പരീക്ഷ നടത്തി 9-ാം ക്ലാസിലെ 16 കുട്ടികളെ ലിറ്റിൽ കൈറ്റ്സിൽ ഉൾപ്പെടുത്തി . അനിമേഷൻ, ഇലക്ട്രോണിക്സ്, ഹാർഡ് വയർട്രയിനിംഗ്, മലയാളംകമ്പ്യൂട്ടിംഗ് ,ഇന്റർനെറ്റ്&സൈബർ മീഡിയ എന്നീ വിഭാഗങ്ങളിലാണ് പരിശീലനം നടത്തുന്നത്.ജൂൺ 10-ാം തീയതി സ്കൂളിലെ പ്രഥമ അധ്യാപികയുടെ നേതൃത്വത്തിൽ ഉദ്ഘാടനം നടന്നു.ജൂൺ 28-ാം തീയതി ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ക്ലാസ് ആരംഭിച്ചു.തുടർന്ന് അഭിരുചി പരീക്ഷ നടത്തി അഞ്ച് കുട്ടികളെ കൂടി ഉൾപ്പെടുത്തി അങ്ങനെ അംഗങ്ങളുടെ എണ്ണം 21 ആയി.മീറ്റിംങ് കൂടി ദേവാനന്ദ് . ആറിനെ ലീഡർ ആയി തിരഞ്ഞെടുത്തു.ലിറ്റിൽ കൈറ്റ്സിന്റെ ബോർഡ് സ്‌കൂളിൽ സ്ഥാപിച്ചു.തുടർന്ന് ജൂലൈമാസത്തിൽ എല്ലാ ബുധനാഴ്ചയും ആദ്യ മാസത്തെ മൊഡ്യൂൾ ആയ അനിമേഷൻ ക്ലാസുകൾ നടന്നു . സബ്ബ്ജില്ലാതല അനിമേഷൻ ക്യാമ്പിൽ നിന്നം ലിറ്റിൽകൈറ്റ്സ് ലീഡർ ദേവാനന്ദിനെ ജില്ലാതല ക്യാമ്പിലേയ്ക്ക് തെരഞ്ഞടുത്തു.ലിറ്റിൽ കൈറ്റ്സിലെ രണ്ടു കുട്ടികളെ ഡിഎസ് എൽ ക്യാമറ ട്രെയിനിംഗിൽ പങ്കെടുപ്പിച്ചു . .20
,
,
2018-2019 അധ്യയന വർഷത്തിലെ ലിറ്റിൽകൈറ്റ്ുംസ് അംഗങ്ങൾക്കുളള അഭിരുചി പരീക്ഷജനുവരി 23 ന് നടത്തി 8-ാം ക്ലാസിലെ 15 കുട്ടികളെ ഉൽപ്പെടുത്തി യൂണിറ്റ് രൂപീകരിച്ചു. ഇപ്പോൾ യൂണിറ്റിലെ മൊത്തം കുട്ടികൾ(8ഉം 9 ഉം കൂടി) 36..ലിറിറിൽകൈറ്റ്സിന്റെ രണ്ടാം ബാച്ചിൽ 14 കുട്ടികളെ ഉൾപ്പെടുത്തി മൂന്നാം ബാച്ചിന്റെ തെരഞ്ഞടുപ്പ് 2019 ജൂൺ 28ാം തീയതി നടത്തി 13 കുട്ടികളെ തെരഞ്ഞടുത്തു.