ഇ.എ.എൽ.പി.സ്കൂൾ ചാങ്ങമല

Schoolwiki സംരംഭത്തിൽ നിന്ന്
16:45, 15 ഏപ്രിൽ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ)
ഇ.എ.എൽ.പി.സ്കൂൾ ചാങ്ങമല
വിലാസം
ചാങ്ങമല

ചാങ്ങമല,
വെണ്മണി.പി.ഒ,
,
691553
സ്ഥാപിതം1885
വിവരങ്ങൾ
ഇമെയിൽealpschangamala@gmail.com
കോഡുകൾ
സ്കൂൾ കോഡ്36328 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി.അന്നമ്മ ജോർജ്
അവസാനം തിരുത്തിയത്
15-04-2019Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

വിദ്യാവിഹീനരായ ഒരു പറ്റം പിന്നോക്കസമുദായക്കാർ താമസിച്ചിരുന്നസ്ഥലമായിരുന്നുചാങ്ങമല.മാർത്തോമ്മാസഭയിലെസുവിശേഷവേലയുടെ ആരാധനയ്ക്കായി തറയിലേത്ത്മലയിൽ വർഗ്ഗീസ് വർഗ്ഗീസ് ഉപദേശിസ്വന്തംഭൂമിയിൽ മൺഭിത്തിയുംഓലഷെഡോഡുംകൂടിഒരുചെറിയകെട്ടിടംപണിതു 1885-ൽകീരിക്കാട്ടുപ്ലാവുനിൽക്കുന്നതിൽ കുരുവിള ആശാൻ ഇവിടെ ഒരുചെറിയപള്ളിക്കൂടത്തിന്ആരംഭമിട്ടു. തറയിലേത്ത് വർഗ്ഗീസ് വർഗ്ഗീസ് ഉപദേശിഈസ്ഥലംമാർത്തോമ്മാസഭയ്ക്ക്ഇഷ്ടദാനമായിനൽകി.
1924 ൽ മാർത്തോമ്മസുവിശേഷസംഘത്തിൻറഉടമസ്ഥതയിൽചാങ്ങമല ഇ.എ.എൽ.പി.എസ് എന്നപേരിൽ ഈ പള്ളിക്കൂടം ഒരു പൂർണ്ണപ്രൈമറിസ്കൂളായി ഉയർത്തി.

ഭൗതികസൗകര്യങ്ങൾ

  • പാചകപ്പുര
  • കുടിവെളളക്കിണർ
  • ടൈലിട്ട വൈദ്യുതീകരിച്ചക്ലാസ്മുറികൾ.
  • വൃത്തിയുള്ള ടൈലിട്ട പാചകപ്പുര
  • വൃത്തിയുള്ളതും ടൈലിട്ടതൂമായ ശുചിമുറികൾ.
  • മഴവെള്ളത്തെ കിണറിൽ എത്തിക്കാനുള്ള സംവിധാനം.
  • ശുദ്ധജലലഭ്യതക്ക് കിണർ,പൈപ്പ്എന്നിവ
  • ചുറ്റുമതിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി.എ.എം സാറാമ്മ---1998-2003
  2. ശ്രീ. എൻ.വി കോശി
  3. ശ്രീ.ഷാജൻ.പി.സഖറിയ
  4. ശ്രീമതി.അന്നമ്മ ജോർജ്ജ്

നേട്ടങ്ങൾ

  • ശാസ്ത്ര - ഗണിത ശാസ്ത്ര - പ്രവൃത്തി പരിചയമേളയിലുളള സമ്മാനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.എം.എ.ഉമ്മൻ (സാമ്പത്തിക ശാസ്ത്രജ്ഞൻ)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഇ.എ.എൽ.പി.സ്കൂൾ_ചാങ്ങമല&oldid=632628" എന്ന താളിൽനിന്ന് ശേഖരിച്ചത്