ഒ എൽ സി ജി എൽ പി എസ്, പള്ളുരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
ഒ എൽ സി ജി എൽ പി എസ്, പള്ളുരുത്തി
വിലാസം
തോപ്പുംപ്പടി

Thoppumpadyപി.ഒ,
,
682005
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ04842224884
ഇമെയിൽolcglps2012b@gmail.com
കോഡുകൾ
സ്കൂൾ കോഡ്26316 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSR. ELISWA T J
അവസാനം തിരുത്തിയത്
21-03-201926316


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


എറണാകുളം ജില്ലയിൽ പശ്ചിമകൊച്ചിയുടെ ഹൃദയഭാഗമായ തോപ്പുംപടിയിൽ 1934 ാം മാണ്ടിൽ ഒ.എൽ.സി.ജി.എച്ച്.എസ്.എസ്.എന്ന മഹാവിദ്യാലയം ഉയർന്നുവന്നു. വേമ്പനാട്ടു കായലിന്റെ ഓരത്തായി പ്രൗഡഗംഭീരഭവത്തോടെ തലയുയർത്തി നില്ക്കുന്ന ഈ കലാലയം മദർ. മേരി ഓഫ് പാഷൻ എന്ന പുണ്യവനിതയാൽ സ്ഥാപിതമായ മിഷനറീസ് ഓഫ് മേരി എന്ന സന്യാസിനി സമൂഹത്തിന്റെ കീഴിലാണ്. സമൂഹത്തിൽസാമ്പത്തികമായി പിന്നോക്കംനിൽക്കുന്നവരുടെയുംഅവഗണിക്കപ്പെടുന്നവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി സത്യം-സ്നേഹം-സാഹോദര്യം-സമഭാവന എന്നീ സനാതനമൂല്യങ്ങളിൽ അധിഷ്ഠിതമായൊരു സമൂബത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് സമാരംഭിച്ച ഈ കലാലയ ഭൂമികയുടെ പ്രഥമ പ്രധാനധ്യാപിക സി.റോസറി എഫ്.എം.എം. ഉം ആദ്യത്തെ ഒന്നാം ക്ലാസ്സ് അധ്യാപിക സിസ്റ്റർ ക്ലെമന്റിൻ എഫ്.എം.എം. ഉം ആയിരുന്നു. സിസ്റ്റർ മേരി ജെർമ്മൻ മാനേജരായി പ്രവർത്തനമാരംഭിച്ച വിദ്യാലയം 1941 ാം മാണ്ടിൽ ശ്രീമതി.ഫ്രൻസീന ജോക്കബിന്റെ സാരഥ്യത്തിൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1949 ൽ ശ്രീമതി ഇത്തിയാനം മാത്യു പ്രധാന അധ്യാപികയായി. ഒ എൽ ടി ടി ഐ സ്ഥാപിതമായി. 1960 ൽ വേർതിരിഞ്ഞ ലോവർ പ്രൈമറി വിഭാഗത്തിൽ സിസ്റ്റർ ഔറേലിയ എഫ്.എം.എം. പ്രധാന അധ്യാപികയായി. 2002 -ൽ ഔവർ ലേഡീസ് ഹൈസ്ക്കൂൾ ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്ക്കൂളായി അംഗീകാരം ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

2018 - 2019 വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2018 ജൂൺ 1 വെള്ളിയാഴ്ച പ്രവേശനോത്സവം സമുചിതമായി ആചരിച്ചു

== മുൻ സാരഥികൾ == സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.Rani Joseph K J (Rtd. 2014-2015) 2.Usha V J (Rtd. 2014-2015) 3.Agnes K J (Rtd.2014-2015) 4.Sympbrosea P J (HM Rtd. 2015-16) 5.Dominica Laila K J (Rtd. 2016-2017) 6.Kreshensya Dilaya D'cruz (Rtd. 2017-2018)

നേട്ടങ്ങൾ

2017-2018 അധ്യായന വ൪ഷത്തിലെ ഉപജില്ലാകലാമത്സരത്തിൽ ​‍ഒന്നാംസ്ഥാനം നേ‍ടി.

തുട൪ച്ചയായി 2016-2017,2017-2018 അധ്യായന വ൪ഷത്തിൽ BEST PTA AWARD OLCGLPS  കരസ്ഥമാക്കി.

LSS SCHOLARSHIP ന് 2016-17വ൪ഷത്തിൽ ​‍ Mirzana Mohamed ,Ashna P J എന്നീ കുട്ടികൾ അ൪ഹരായി. 2017-18 വ൪ഷത്തിൽ Siyara M S , Swetha Mahesh എന്നീ കുട്ടികൾ അ൪ഹരായി.

അക്ഷരദീപം പരീക്ഷയിൽ OLCGLPS ഉന്നതവിജയം കരസ്ഥമാക്കി.2016-2017 അധ്യായന വ൪ഷത്തിൽ മികച്ച അധ്യാപികയ്ക്കുളള അവാ൪‍ഡ് ശ്രീമതി.മേരി ജനറ്റ് കെ.എസ് ന് ലഭിച്ചു.കൂടാതെ2017-18 അധ്യായന വ൪ഷത്തിൽ BEST MANAGEMENT AWARD,4th RUNNER UP എന്നീ നേട്ടങ്ങൾ കരസ്ഥമാക്കി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Mirzana Mohammed
  2. Ashna K J
  3. Devasree S Bhat

4.Siyara S

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}