ഒ എൽ സി ജി എൽ പി എസ്, പള്ളുരുത്തി /സയൻസ് ക്ലബ്ബ്.
കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തുന്നതിന് ആവശ്യമായ ശാസ്ത്രപരീക്ഷണങ്ങൾ ,ശാസ്ത്രലാബ്, ശേഖരണങ്ങൾ, കൊച്ചു ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ , ശാസ്ത്രക്വിസ്, എന്നിവ സയൻസ് ക്ലബ് നടത്തിവരുന്നു.
ചുമതലയുള്ള അധ്യാപിക : ഷിൽജ മേരിജോൺ