ഒ എൽ സി ജി എൽ പി എസ്, പള്ളുരുത്തി/വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളിൽ ഭാഷാഭിരുചി വളർത്തുന്നതിനും കയ്യെഴുത്തുമാസിക നിർമ്മാണം ,നാടൻപാട്ട്, കുട്ടികവിത ,കടങ്കഥ മത്സരങ്ങൾ , കവിയരങ്ങ്, ചിത്രരചനാമത്സരം, സാഹിത്യമത്സരങ്ങൾ എന്നിവ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തി വരുന്നു.
ചുമതല വഹിക്കുന്ന അധ്യാപിക : മോറ ജോസഫിൻ