ജി എച്ച് എസ്എൽ പി എസ്, മട്ടാഞ്ചേരി

11:42, 21 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)


................................

ജി എച്ച് എസ്എൽ പി എസ്, മട്ടാഞ്ചേരി
വിലാസം
മട്ടാഞ്ചേരി

ജി എച്ച് എസ്എൽ പി എസ്, മട്ടാഞ്ചേരി പി.ഒ ,
,
682002
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ04842227220
ഇമെയിൽghslpsmattancherry@gmail.com
കോഡുകൾ
സ്കൂൾ കോഡ്26303 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാക‌‌ുളം
വിദ്യാഭ്യാസ ജില്ല എറണാക‌‌ുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതെരേസ ടെസ്സി ജോസഫ്
അവസാനം തിരുത്തിയത്
21-03-2019Pvp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

എ.ഡി 1939_ൽ ജൂതർ ക്കു വേണ്ടി മട്ടാഞ്ചേരി ജൂടൗണിലാണ് ഈ സ്കൂൾ സ്ഥാപിതമായത്. പിന്നീട് അത് ഇന്നുള്ള സ്ഥലത്തേക്ക് മാറ്റുകയും ജില്ലാ.എച്ച്.എസ്. മട്ടാഞ്ചേരി എന്നറിയപ്പെടുകയും ചെയ്തു. 1960 വരെ ഈ വിദ്യാലയത്തിൽ ആൺകുട്ടികളും പഠിച്ചിരുന്നു. അന്ന് യഹൂദരുടെ ഭാഷയായ 'ഹീബ്റൂ' ഈ വിദ്യാലയത്തിൽ മാത്രമാണ് പഠിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ തൊട്ടടുത്ത വിദൃആലയമായ ടി.ഡി ഹൈസ്കൂളിൽ പഠിച്ചിരുന്ന ജൂതവിദ്യാർത്ഥികൾ പോലും ഇവിടെ വന്ന് 'ഹീബ്റൂ' ഭാഷ പഠിച്ചിരുന്നു.1961_ൽ എൽ.പി. വിഭാഗം വേർതിരിക്കപ്പെട്ട് ഇന്നത്തെ ജി.എച്ച്.എസ്.എൽ.പി.എസ് മട്ടാഞ്ചേരി ആയി മാറി. അങ്ങനെ ചരിത്രത്തിന്റെ ഏടുകളിൽ വളരെ പ്രധാനപ്പെട്ട സ്ഥാനം ഈ വിദ്യാലയത്തിനുണ്ട്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}