സെൻറ്. മേരീസ് എൽ. പി. എസ് പുറ്റേക്കര
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| സെൻറ്. മേരീസ് എൽ. പി. എസ് പുറ്റേക്കര | |
|---|---|
| വിലാസം | |
പുറ്റേക്കര പുറ്റേക്കര, പി. ഒ. അഞ്ഞൂർ, മുണ്ടൂർ, തൃശ്ശൂർ , 680541 | |
| സ്ഥാപിതം | 7 - 6 - 1905 |
| വിവരങ്ങൾ | |
| ഫോൺ | 04872215321 |
| ഇമെയിൽ | stmarysschoolputtekkara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22637 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ എമിലീന കെ. കെ |
| അവസാനം തിരുത്തിയത് | |
| 18-03-2019 | 22637 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
07-06-1905 ൽ തൃശ്ശൂർ ജില്ലയിൽ മുണ്ടൂർ പുറ്റേക്കരയിൽ സ്ഥാപനം. മേയ്ക്കാട്ടുകുളങ്ങര ലോനപ്പൻകുട്ടി മകൻ വാറപ്പൻെറ മാനേജ്മെൻറിലാണ് ആരംഭം. 1933ൽ ഫ്രാൻസിസ്ക്കൻ ക്ലാരസഭയുടെ മാനേജ്മെൻറിന് കൈമാറി.
1934-ൽ 3 ക്ലാസ്സുകൾ ആരംഭിച്ചു. ആദ്യത്തെ ഹെഡ്മിസ്ട്രസ്സായി സി. ക്രിസ്റ്റീന നിയമിതയായി. 1939-ൽ 16 ഡിവിഷനുകളോടുകൂടിയ പുതിയ സ്കൂൾ ആരംഭിച്ചു. പിന്നീട് പഴയ ക്ലാസ്സ് മുറികൾ പൊളിച്ചുമാറ്റി 01-06-2011-ൽ പുതിയ വിദ്യാലയ കെട്ടിടത്തിലേക്ക് പ്രവേശിച്ചു.
ഭൗതികസൗകര്യങ്ങൾ
സൗകര്യപ്രദമായ ക്ലാസ്സ് മുറികൾ, വിശാലമായ കളിസ്ഥലം, വിവരസാങ്കേതികവിദ്യയിലുള്ള മികവ്, സൗകര്യങ്ങളോടു കൂടിയ ഓഡിറ്റോറിയം, സുസജ്ജമായ ലൈബ്രറി, ശുദ്ധീകരിച്ചകുടിവെള്ളസൗകര്യം, പരിസരശുചിത്വം, വൃത്തി്യായ ധാരാളം ശുചിമുറികൾ, സൻമാർഗ്ഗചിന്തകളും മൂല്യബോധവും പകർന്നുനൽകുന്ന പഠനക്ലാസ്സുകൾ, ഇംഗ്ലീഷ് ഭാഷയിൽപരിജ്ഞാനം, പാഠ്യേതര പ്രവർത്തനങ്ങളിലുള്ള മികവ് , ഉയർന്നപഠന നിലവാരം, ശാന്തമായ പഠനാന്തരീക്ഷം,അധ്യാപകരും മാതാപിതാക്കളും തമ്മിലും ആര്യോഗ്യകരമായ ബന്ധം, കാര്യക്ഷമമായ മാനേജ്മെൻറ് ,കുട്ടികളുടെ യാത്രക്ലേശംപരിഹരിക്കുന്നതിനായി സ്കൂൾ ബസ്സ് സേവനം, സ്മാർട്ട് ക്ലാസ്സ് റൂം പഠനം, ദൃശ്യ മാധ്യമ സംവിധാനത്തോടുകൂടിയ ക്ലാസ്സ് റൂം പഠനം, കലാ കായിക പരിശീലനം, അബാക്കസ് പരിശീലനം, കുട്ടികളുടെമാനസികോല്ലാസത്തിന് ഉതകുന്ന കളിയുപകരണങ്ങളോടുകൂടിയ ഉദ്യാനം, വിനോദയാത്രകൾ എന്നിവ വിദ്യാലയത്തെ കൂടുതൽ ആകർഷകമാക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.5532,76.1991|zoom=15}}