ജി എൽ പി എസ് കൽപ്പറ്റ
ജി എൽ പി എസ് കൽപ്പറ്റ | |
---|---|
[[File: |frameless|upright=1]] | |
വിലാസം | |
കൽപ്പറ്റ കൽപ്പറ്റപി.ഒ, , വയനാട് 673121 | |
വിവരങ്ങൾ | |
ഫോൺ | 04936204078 |
ഇമെയിൽ | glpskalpetta@gmail.com |
വെബ്സൈറ്റ് | schoolwiki.in/G L P S Kalpetta |
കോഡുകൾ | |
സ്കൂൾ കോഡ് | 15201 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അശോകകുമാർ കെ |
അവസാനം തിരുത്തിയത് | |
10-03-2019 | 15234 |
വയനാട് ജില്ലയിലെ ഉപജില്ലയിൽ കൽപ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കൽപ്പറ്റ . ഇവിടെ 65 ആൺ കുട്ടികളും 39 പെൺകുട്ടികളും അടക്കം 104 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
- 0.21 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 6 ക്ലാസ്സ് മുറികളുണ്ട്.ഓഫീസ് മുറി പാചകശാല ശുചി മുറികൾ അസംബ്ലി പന്തൽ എന്നിവയും ഉണ്ട്.ഐടി അധിഷ്ടിത പഠനത്തിനു ആവശ്യമായ കമ്പ്യൂട്ടർ സംവിധാനം ക്ലാസ് മുറികളിൽ വൈഫൈ സംവിധാനം എന്നിവ ലഭ്യമാണ്. എലാ ക്ലാസ് മുറികളിലും ഫാൻ ഉണ്ട്.കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം നൽകുന്നതിനും സംവിധാനം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- [[ജി എൽ പി എസ് കൽപ്പറ്റ/സയൻസ് ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ഭാനു, സതീശൻ, വേലായുധൻ കെ പി, സലീന എം ജി, വി പി മുഹമ്മദ്.
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
- വയനാടിന്റെ സിരാ കേന്ദ്രമായ കൽപ്പറ്റയിലെ ആദ്യ വിദ്യാലയം.
- മുഴുവൻ കുട്ടികൾക്കും എല്ലാ പ്രവർത്തനത്തിലും പങ്കാളിത്തം
- ശിശു സൌഹൃദ പഠനാവസരം
- 2008 ലെ ദേശിയ വിദ്യാഭ്യാസ സംഗമത്തിൽ ജില്ലയിൽ നിന്ന് പ്രബന്ധം അവതരിപ്പിച്ച മൂന്നു വിദ്യാലയങ്ങളിൽ ഒന്ന്.
- പഠന നേട്ടം, ശുചിത്വം എന്നീ മേഖലകളിൽ നഗരസഭയിലെ മികച്ച വിദ്യാലയ പുരസ്കാരം തുടർച്ചയായി ലഭിച്ചു.
- കൽപ്പറ്റ നഗരത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ഏക മലയാളം മീഡിയം വിദ്യാലയം
- ഹലോ ഇംഗ്ലീഷ് പരിപാടിയിൽ നഗരസഭാ തലത്തിൽ മികച്ച അവതരണം 2017
- കളിക്കളം ഇല്ലെങ്കിലും കായിക പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു.ഗായത്രി ഗിരീഷ് കുമാർ,അതുല്യ ഉദയൻ എന്നിവർ
ദേശിയ മത്സരങ്ങളിൽ വരെ എത്തി.ജോഷിത ക്രിക്കറ്റ് പരിശീലനത്തിൽ ചേർന്നു
- നൂതന പഠന പരിപാടികൾ നടപ്പാക്കി കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}