ജി എൽ പി എസ് വാഴക്കുണ്ടം

23:16, 6 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)


ചരിത്രം

ജി എൽ പി എസ് വാഴക്കുണ്ടം
വിലാസം
വാഴക്കുണ്ടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2019MT 1227


പ്രോജക്ടുകൾ



കണ്ണൂർ ജില്ലയിലെ ചെറുപുഴ ഗ്രാമ പഞ്ചായത്തിലെ ഒരേയൊരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി സ്കൂൾ വാഴക്കുണ്ടം. 1956  ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .തോളൂർ ചിണ്ടൻനായർ നൽകിയ 40  സെൻറ് സ്ഥലത്താണ് വിദ്യാലയങ്ങൾ തുടങ്ങിയത് .പ്രഥമാധ്യാപകനായ കണ്ണൂർ സ്വദേശി ശ്രീ കരുണാകരൻ മാസ്റ്ററാണ് കെട്ടിടത്തിന്റെ പണി നടത്തിയത് .ആരംഭത്തിൽ മുന്നൂറിലേറെ വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു

അതിരുകൾ തെക്ക് -പുളിങ്ങോം രാജഗിരി റോഡ് . വടക്ക് -കാര്യങ്കോട് പുഴ പടിഞ്ഞാർ-പുളിങ്ങോം കിഴക്ക് - എടവരമ്പ പോസ്റ്റ് ഓഫീസ് - എടവരമ്പ പിൻ-670511 - .

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ് മുറികൾ , ഹാൾ,കുട്ടികളുടെ പാർക്ക് ,പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും മൂത്രപ്പുര , ടോയ്‌ലറ്റ് , ഉച്ചഭക്ഷണപ്പുര ,ഓപ്പൺ ഓഡിറ്റോറിയം .ഗ്രൗണ്ട് , എച് എം റൂം ,സ്റ്റാഫ് റൂം ,കമ്പ്യൂട്ടർ ലാബ് . .

പാഠ്യേതര പ്രവർത്തനങ്ങൾ

ബാലസഭ ,വിജ്ഞാനോത്സവം , ക്വിസ് മത്സരങ്ങൾ ,സ്പോർട്സ് ,കലാമത്സരങ്ങൾ ബോധവൽക്കരണ ക്ലാസുകൾ ,ഹലോ ഇംഗ്ലീഷ് ,സെമിനാറുകൾ ,രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ ,കമ്പ്യൂട്ടർ പരിശീലനം .

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_വാഴക്കുണ്ടം&oldid=601325" എന്ന താളിൽനിന്ന് ശേഖരിച്ചത്