വി.ഐ.എം.എച്ച്.എസ്സ്. പല്ലശ്ശന
പാലക്കാട് നഗരത്തിന്റെ20കി.മി. അകലെയായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വി.ഐ.എം.എച്ച്.എസ്സ്. പല്ലശ്ശന സ്കൂൾ. പല്ലശ്ശന സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വി.ഐ.എം.എച്ച്.എസ്സ്. പല്ലശ്ശന | |
---|---|
[[File:21034.jpg |frameless|upright=1]] | |
വിലാസം | |
പല്ലശ്ശന പല്ലശ്ശന പി.ഒ, , പാലക്കാട് 678505 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1 june 1934 - 1934 - 1934 |
വിവരങ്ങൾ | |
ഫോൺ | 04923268494 |
ഇമെയിൽ | vimhspallassena@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21021 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡ്.ഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഇന്ദിര |
പ്രധാന അദ്ധ്യാപിക | പുഷ്പലത പി |
അവസാനം തിരുത്തിയത് | |
15-01-2019 | Prasadpg |
ചരിത്രം
1936 ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത്. കുുഞ്ചപ്പൽ മാസ്ററർ ആദ്യ പ്രധാന അദ്ധ്യാപകൻ. 1976-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ കുുഞ്ചപ്പൽ മാസ്ററര്ന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.
== ഭൗതികസൗകര്യങ്ങൾ 4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും u.pക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മൂപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മാനേജർ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സുധാകുുമാരി. ആർ വിഭാഗത്തിന്റെ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കുുഞ്ചപ്പൽ മാസ്ററർ, വത്സല ടീച്ചർ ഉസ്മാൻ മാസ്റ്റർ സുധാകുമാരി ടീച്ചർ ഉഷാദേവി ടീച്ചർ പ്രസന്നകുമാരി ടീച്ചർ പുഷ്പലത ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.637690, 76.662072|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|