പിണറായി മോപ്ല ജെ ബി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 12 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheejavr (സംവാദം | സംഭാവനകൾ)
പിണറായി മോപ്ല ജെ ബി എസ്
വിലാസം
പിണറായി

പിണറായി മാപ്പിള ജെ.ബി സ്കൂൾ , പിണറായി,
കണ്ണൂർ
,
640741
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽschool14332@gmail.com
കോഡുകൾ
സ്കൂൾ കോഡ്14332 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.ഉഷ
അവസാനം തിരുത്തിയത്
12-01-2019Sheejavr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

           1915 ചന്ത്രങ്കണ്ടി ഖാദർ എന്നവർ എലിമെന്റെറിസ്കൂൾ എന്ന പേരിൽ ഈ പ്രസ്ഥാനം ആരംഭിച്ചു . 1920 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു . പിണറായി പ്രദേശത്തുള്ള നിരക്ഷരരായ മൂസ്ളീംങ്ങൾക്ക് വിദ്യാഭ്യാസം കൊടുക്കുക എന്ന ലക്ഷ്യത്തോടെ മഹൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ത്രങ്കണ്ടി ഖാദർ എന്നവർ സൌജന്യമായി നൽകിയ സ്ഥലത്ത് സ്കൂൾ‌ നടത്തി വന്നു. പിന്നീട്പിണറായി മാപ്പിള
ജൂനിയർ ബേസിക്ക് സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം അറിയപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

                 പിണറായി മഹൽ ജമാഅത്ത് കമ്മിറ്റിയാണ് സ്കൂളിന്റെ മാനേജ് മെന്റ്.  പിണറായി മഹൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് റിയാസ്.എ ആണ് ഇപ്പോഴത്തെ മാനേജർ.

മുൻസാരഥികൾ

ശ്രീ നാരായണൻ നമ്പ്യാർ,

ശ്രീമതി യശോദ,

ശ്രീ അഹമ്മദ്.സി ,

ശ്രീ കുുമാരൻ.ടി,

ശ്രീമതി രമണി.പി.കെ,

ശ്രീമതി ഗീത.കെ,

ശ്രീമതി ഉഷ.കെ (തുടരുന്നു).

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

                     {{#multimaps:11.810452,75.490140|width=800|zoom=16}}
"https://schoolwiki.in/index.php?title=പിണറായി_മോപ്ല_ജെ_ബി_എസ്&oldid=584502" എന്ന താളിൽനിന്ന് ശേഖരിച്ചത്