എ.എം.എൽ.പി.എസ് മുള്ള്യാകുർശ്ശി
ദൃശ്യരൂപം
| എ.എം.എൽ.പി.എസ് മുള്ള്യാകുർശ്ശി | |
|---|---|
| വിലാസം | |
മുള്ള്യാകുർശി പട്ടിക്കാട്.പി.ഒ, , മലപ്പുറം 679325 | |
| സ്ഥാപിതം | 19-06-1924 |
| വിവരങ്ങൾ | |
| ഫോൺ | 9495095175 |
| ഇമെയിൽ | kunnaathrajagopal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48316 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ.രാജഗോപാലൻ |
| അവസാനം തിരുത്തിയത് | |
| 10-01-2019 | Parazak |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1924ൽ സ്ഥാപിതമായി. ശ്രീ: കൊടക്കാട്ടു മൊയ്തുപ്പ മൊല്ല സ്ഥാപിച്ചു.പിന്നീട് മരയ്ക്കാർ കുട്ടി ഹാജി മാനേജരായി.ഇപ്പോൾ K Vഅബ്ദുൽ ഹസീസ് മാനേജരായി തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ലൈബ്രറി,ടോയ്‌ലറ്റുകൾ,കിണർ,കളിസ്ഥലം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഹരിത ക്ലബ്ബ്.
- സകൗട്ട് & ഗൈഡ് [കബ്ബ് - ബുൾബുൾ].
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഭരണനിർവഹണം
ശ്രീ: കുഞ്ഞിപ്പ ഹാജി. മരയ്ക്കാർ കുട്ടി ഹാജി: v.മുഹമ്മദ്. അച്ചുതൻ' അബ്ദുൽ ജബ്ബാർ .ഏലിയാമ്മ, ഗീതാമ്മ.
- ഞങ്ങളെ നയിച്ചവർ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.