................................

ഒഞ്ചിയം എൽ പി എസ്
വിലാസം
ഒഞ്ചിയം

ഒഞ്ചിയം-പി.ഒ,
ചോമ്പാല-വഴി
,
673 308
സ്ഥാപിതം1900
വിവരങ്ങൾ
ഇമെയിൽ16240hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16240 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനൂപ് കുമാർ കെ പി
അവസാനം തിരുത്തിയത്
07-01-2019Onchiyamlps


പ്രോജക്ടുകൾ

ചരിത്രം

ഒഞ്ചിയം ഗ്രാമ പഞ്ചായത്തിന്റെ വിരിമാറിൽ വിജ്ഞാനത്തിന്റെ വെളിച്ചം വിതറിക്കൊണ്ട് തലയുയർത്തി നിൽക്കുന്ന വിദ്യാലയമാണ് ഒഞ്ചിയം എൽ പി സ്കൂൾ. വര്ഷങ്ങൾക്ക് മൂമ്പ് ജൻമം പൂണ്ട ഈ വിദ്യാലയം ഒഞ്ചിയം ഗ്രാമ വീഥിയിൽ അക്ഷരങ്ങളുടെ പൂമണം വിതറി ഗ്രാമീണരെ വിജഞാനത്തിന്റെ അനന്ത ലോകത്തേക്ക് ആനയിക്കുന്നു.ഇന്ന് ഔന്നിതൃത്തിന്റെ കൊടുമുടിയിൽ വിലസുന്ന ഈസരസ്വതി ക്ഷേത്രം 1900ത്തിന്റെ ആദ്യ ഘട്ടത്തിലാണ് നിലവിൽ വന്നത്.

ഭൗതികസൗകര്യങ്ങൾ

ഒഞ്ചിയം എൽ പി സ്കൂൾ ഏകദേശം 35 സെന്റ് സ്ഥലത്താണ് നിലനിൽക്കുന്നത്. പ്രൈമറി വിഭാഗത്തിന് 5 ക്ലാസ്സ് മുറികളും പ്രീ പ്രൈമറിക്കായി പ്രത്യേകം 2 ക്ലാസ്സ് മുറികളും ഇവിടെ ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ നിലവിൽ 5 സിസ്റ്റം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പടിക്കു താഴ കൃഷ്ണൻ നമ്പ്യാർ
  2. ചാത്തുക്കുറുപ്പ്
  3. പോടിക്കണ്ടി നാരായണക്കുറുപ്പ്

നേട്ടങ്ങൾ

സ്കൂൾ മേളകളിൽ മികച്ച വിജയം നേടി പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.651168, 75.5772983 |zoom=13}}

"https://schoolwiki.in/index.php?title=ഒഞ്ചിയം_എൽ_പി_എസ്&oldid=578346" എന്ന താളിൽനിന്ന് ശേഖരിച്ചത്