സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്

Schoolwiki സംരംഭത്തിൽ നിന്ന്
സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്
വിലാസം
ചെമ്മനാട്

പി ഒ ചെമ്മനാട്
കാസർഗോഡ് ജില്ല
,
671317
,
കാസർഗോഡ് ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04994237172
ഇമെയിൽ11047cjhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11047 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസാലിമ ജോസഫ്
പ്രധാന അദ്ധ്യാപകൻരാജീവൻ.കെ.ഒ.
അവസാനം തിരുത്തിയത്
17-12-2018Cjhsschemnad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കാസർഗോഡ് നഗരത്തിന്റെ തെക്കോട്ട് മാറി ചന്ദ്രഗിരി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്ററി സ്കൂൾ. ജമാഅത്ത് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ചെമ്മനാട് ജമാഅത്ത് കമ്മിറ്റി 1982-ലാണ് ഈ വിദ്യാലയം സ്ഥാപിച്ച

ചരിത്രം

കാസർഗോഡ് നഗര പരിധിയിൽ നിന്നും 1 കി.മി തെക്കോട്ട് മാറി ചന്ദ്രഗിരി പുഴയുടെ തീരത്താണ് ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയുന്നത്.1982-ൽ 56 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ചു.15000-ൽ കുടുതൽ കുട്ടികൾ നാളിതുവരെയായി ഹൈസ്കൂൾ പഠനം പൂർത്തിയാക്കി.വടക്ക് ആരിക്കാടി മുതല് തെക്ക് പൂച്ചക്കാട് വരെയുള്ള കുട്ടികൾ സ്കുളിൽ പഠിച്ചുവരുന്നു.1998-ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തിച്ചു തുടങ്ങി. കാസർഗോഡ് എം.എൽ.എ. ആയിരുന്ന സി.ടി അഹമ്മദാലിയുടെ മാനേജ്‌മെന്റ്കമ്മിറ്റിയാണ് സ്കൂളിന്റെ ഭരണത്തിന് നേതൃത്ത്വം നല്കുന്നത്.സ്കൂൾ

ഭൗതികസൗകര്യങ്ങൾ

പ്രശസ്തമായ ചൻന്ദ്രഗിരി പുഴയുടെ തീരത്താണ് ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്ററി സ്കൂൾ പ്രവർത്തിച്ചുവരുന്നത്.ഹൈസ്കൂൾ വിഭാഗത്തിനു 23 ക്ലാസ്സ് മുറിയും മികച്ച നിലവാരം പുലർത്തുന്ന ഐ.ടി. ലാബ്,ലൈബ്രറി എന്നിവ സജ്ജീകരിച്ചിടുണ്ട്,ഹയർ സെക്കന്ററി വിഭാഗത്തിനു 15 ക്ലാസ്സ് മുറികൾ മികച്ച നിലവാരമുള്ള ഐ.ടി. ലാബ്,ലൈബ്രറി എന്നിവ സജ്ജീകരിച്ചിടുണ്ട്.

വിവിധ ക്ലബ്ബുകൾ

  • സ്കൗട്ട് & ഗൈഡ്സ്.

ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് ലഘുലേഖ വിതര‍ണം

  • എൻ.സി.സി
  • എസ്.പി.സി.

"Teacher's day" spccjhss.blogspot.com

അദ്ധ്യാപകദിനത്തിൽ സംസ്ഥാനഅദ്ധ്യാപക അവാർഡ് നേടിയിരുന്ന മുൻ പ്രധാനഅദ്ധ്യാപകനെ ആദരിക്കുന്നു

എസ്.പി.സി. കാഡറ്റുകൾ പരിസ്ഥിതിദിനത്തിൽ പ്ലാവിൻ തൈ നടുന്നു,,പി.ടി.എ പ്രസിഡന്റ് റഫീക്ക് സി.​എച്ച് ഉദ്ഘാടനം

  • ജെ.ആർ.സി..

ജെ.ആർ.സി..ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കൈ സഹായം

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സ്‌പോർട്സ് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  • ഗ‍ണിത.ക്ലബ്ബ്

ഗ‍ണിത ഉദ്ഘാടനം ഹെഡ്മാസ്റ്റർ രാജീവൻ.കെ‍​.ഒ, തുടർന്ന് പൈ മഹാതാമ്യം വീഡിയോ പ്രദർശിപ്പിച്ചു

  • പ്രവർത്തിപരിചയ ക്ലബ്ബ്
  • അറബി ക്ലബ്ബ്
  • ലിറ്റിൽ കൈറ്റ്സ്
  • ഭാഷാ ക്ലബ്ബ്

हिंदी क्लब्ब

  • ലഹരിവിരുദ്ധ ക്ലബ്ബ്

ഉദ് ഘാടനം സി.എൈ അബ്ദുൽ റഹീം

  • PTA

2018-19 വർഷത്തെ PTA ജനറൽബോഡി 15-9-18 രാവിലെ10 am

School PTA President C.H.Rafeeq

photos

SSLCക്ക് എല്ലാ വിഷയങ്ങളിലും A + നേടിയ വിദ്യാർത്ഥികളെ DEO സ്കൂൾ അസംബ്ലിയിൽ അനുമോദിക്കുന്നു

സാമൂഹിക പ്രവർത്തക ദയാഭായി സംസാരിക്കുന്നു

                                             18-8-2018 എല്ലാവരുടേയും സാന്നിധ്യം ക്ഷണിക്കുന്നു. PROGRAM POSTPONED.
                                                    'സ്വാതന്ത്ര്യദിന ചടങ്ങുകൾ'

സ്വാതന്ത്ര്യദിന സന്ദേശം പി.ടി.എ പ്രസിഡൻ‌റ് നൽകുന്നു(ഇടത്ത്) സ്വാതന്ത്ര്യദിന സന്ദേശം ഹെഡ്‌മാസ്റ്റർ നൽകുന്നു

മാനേജ്മെന്റ്

മാനേജർ ;സി.ടി.അഹമ്മദലി

ജനറൽ സെക്രട്ടറി : മുഹമ്മദ്‌കുഞ്ഞി മാസ്‌ററർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

       ശ്രി മുഹമ്മദ് കു‍‍‍‍ഞ്ഞി .കെ-1982-2004

അദ്ധ്യാപകദിനത്തിൽ സംസ്ഥാനഅദ്ധ്യാപക അവാർഡ് നേടിയിരുന്ന മുൻ പ്രധാനഅദ്ധ്യാപകനെ ആദരിക്കുന്നു





ശ്രി കെ ടി കബിർ 2006-2010




== പ്രശസ്തരായ പൂർവവിദ്യാർത്ഥി



വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

https://www.google.com/maps/place/Chemnad+Jama-ath+HSS/@12.4841667,74.9983034,13.75z/data=!4m14!1m8!2m7!1scjhss+chemnad!3m5!1scjhss+chemnad!2s12.4904,+75.009!4m2!1d75.0089628!2d12.4904389!3m4!1s0x3ba48238367f49cd:0xf9e041bd7b6855c!8m2!3d12.4917885!4d75.001344

  • കാസറഗോഡ് നഗരത്തിൽ നിന്നും ചന്ദറഗിരി പാലം, ചളിയംകോട് വഴി മേൽപറമ്പ് പോകുന്ന കെ എസ്സ് ആർ ടി സി ബസ്സിലുടെ ഒരു കി.മീ സഞ്ചരിച്ചാൽ സ്കുളിന്റെ മുൻപിൽ ഇറങ്ങാം.കാഞ്ഞങ്ങാട് നിന്നും മേൽപറമ്പ് വഴി വന്നാൽ സ്ക്കൂളിന്റെ മുൻപിൽ ഇറങ്ങാം

<googlemap version="0.9" lat="12.493807" lon="75.001988" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.49247, 74.990623, Kasaragod, Kerala (C) 12.489847, 75.004992, Chemnad Cjhss Chemnad (C) 12.494168, 75.001908, cjhss chemnad school </googlemap>